Making Of Tasty Rava Breakfast : രാവിലെയും ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ അധികം സമയം ഇല്ലാത്തവർക്ക് വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പിയാണ് പറയാൻ പോകുന്നത് ഇതിനായി റവ മാത്രമേ ആവശ്യമുള്ളൂ. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് റവ എടുത്തുവയ്ക്കുക വറുത്ത റവ എടുക്കുന്നതായിരിക്കും നല്ലത് ശേഷം അതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക .
അരക്കപ്പ് മൈദപ്പൊടി ചേർത്ത് കൊടുക്കുക ശേഷം നാല് ടീസ്പൂൺ ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുക്കുക രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് മൂന്ന് ടീസ്പൂൺ തൈര് ചെറുതായി അരിഞ്ഞാൽ കുറച്ചു കറിവേപ്പിലയും മല്ലിയിലയും അര ടീസ്പൂൺ ജീരകം ആവശ്യത്തിന് ഉപ്പ് രണ്ട് നുള്ള് കായപ്പൊടി രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
ശേഷം റവ നന്നായി കുതിർന്നു വരുന്നതിനെ 15 മിനിറ്റ് നേരം അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യമെങ്കിൽ കുറച്ചു വെളിച്ചെണ്ണയോ നീയോ തേച്ചു കൊടുക്കാവുന്നതാണ്. ശേഷം തയ്യാറാക്കിയ മാവ് അതിലേക്കു ഒഴിച്ചു കൊടുക്കുക. സമയത്ത് മാവിൽ കുറെ ഓട്ടകൾ വരുന്നതായിരിക്കും.
ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ എല്ലാം തയ്യാറാക്കി എടുക്കുക. എന്റെ കൂടെ നല്ല മുളക് ചമ്മന്തി ഉണ്ടെങ്കിൽ കിടിലൻ കോമ്പിനേഷൻ ആയിരിക്കും കൂടാതെ ചട്നി തയ്യാറാക്കുന്നതും വളരെ നല്ലതായിരിക്കും. ഇനി ബ്രേക്ക്ഫാസ്റ്റ് ഒരു പ്രാവശ്യം ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : Shamees kitchen