ശരീരത്തിലെ കറുത്ത പാടുകൾ എല്ലാം നീക്കി മുഖത്തെയും കൈകാലുകളിലെയും കറുത്ത പാടുകൾ നീക്കി ഇപ്പോഴും സ്വാഭാവികമായ സൗന്ദര്യം ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും പലതരത്തിലുള്ള കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിലും ചർമ്മത്തിലും നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത് നമ്മുടെ ശരീരം ചർമം സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ് .
അതിനുവേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ടിപ്പുകൾ ആയിരിക്കും കൂടുതൽ നല്ലതായി തീരുന്നത് പലപ്പോഴും പുറത്തുനിന്നും ആകുന്ന ക്രീമുകളും മറ്റ് സാധനങ്ങളും പലതരത്തിലുള്ള സൈഡ് എഫക്ടുകൾ ഉണ്ടാക്കിയേക്കാം എന്നാൽ വീട്ടിൽ തന്നെ ചെയ്യുന്ന ചെറിയ ടിപ്പുകൾ നമുക്ക് വളരെ നല്ല റിസൾട്ട് ആയിരിക്കും നൽകുന്നത്.
ഇവിടെ നമുക്ക് മൂന്നുദിവസംകൊണ്ട് മുഖത്തെ കറുത്ത പാടുകൾ എല്ലാം നീക്കി ശരീരമെല്ലാം നന്നായി നിറം വയ്ക്കുന്നതിനുള്ള ഒരു പാക്കാണ് പറയാൻ പോകുന്നത്. ഇതിനായി അര ടീസ്പൂൺ കോഫി പൗഡർ അര ടീസ്പൂൺ പഞ്ചസാര ഇത് മിക്സ് ചെയ്തതിനുശേഷം ഒരു ടീസ്പൂൺ ഒലിവ് ഓയിൽ കൂടി ചേർത്ത് ഇത് മുഖത്ത് നല്ലതുപോലെ ചെയ്യുക.
ഇതിലെ കോഫി പൗഡർ നമ്മുടെ ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കുന്നതായിരിക്കും. 5 മിനിറ്റ് ക്രാബ് ചെയ്ത് കഴുകി കളയാം രണ്ടാമത്തെ സ്റ്റെപ്പ് അതിനായി ഒരു ടീസ്പൂൺ കോഫി പൗഡർ അതിലൊരു ടീസ്പൂൺ അരിപ്പൊടി ഒരു ടീസ്പൂൺ തൈര് ചേർക്കുക അര ടീസ്പൂൺ തേൻ മിക്സ് ചെയ്യുക. ശേഷം നന്നായി മിക്സ് ചെയ്തതിന് കഴിഞ്ഞ് മുഖത്ത് തേച്ചുപിടിപ്പിക്കുക നന്നായി ഉണങ്ങി കഴിയുമ്പോൾ മാത്രം കഴുകി കളയുക. മൂന്നുദിവസം തുടർച്ചയായി നിങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. Credit : Lillys natural tips