പ്ലാവില ചൂടാക്കി ഇതുപോലെ വച്ചാൽ മുട്ടുവേദന നിമിഷ നേരം കൊണ്ട് മാറും. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

കാൽമുട്ട് വേദന അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല പ്രായമാകുംതോറും സന്ധിവേദനകൾ എല്ലാവർക്കും തന്നെ ഉണ്ടാകും അതിൽ തന്നെ നടക്കുമ്പോൾ പെട്ടെന്ന് വരുന്നതാണ് മുട്ടുവേദന. പിന്നീട് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് വരുന്നത് ഇതിനെ നിങ്ങൾ പരിഹാരം മാർഗമായി പലപ്പോഴും മരുന്നുകൾ കഴിച്ചിരിക്കാം.

ഇല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള എക്സൈസുകളും ചെയ്തിരിക്കാം എന്നാൽ അതൊന്നുമില്ലാതെ തന്നെ കുറഞ്ഞ സമയം കൊണ്ട് വളരെ വേഗത്തിൽ മാറ്റം കാണാൻ സാധിക്കുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇതിനായി നമ്മുടെ വീട്ടിൽ എല്ലാം വെറുതെ കളയുന്ന പ്ലാവില എടുത്ത് ഇതുപോലെ ചെയ്താൽ മാത്രം മതി.

ശരിക്കും ഇതിന്റെ റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടി പോവുക തന്നെ ചെയ്യും. അതിനായി പഴുത്തത് പഴുക്കാത്തപ്ലാവില എടുക്കാവുന്നതാണ് അതിനുശേഷം ഒരു പാനിൽ വെച്ച് നല്ലതുപോലെ ചൂടാക്കുക ശേഷം ചെറിയ ചൂടോടുകൂടി തന്നെ വേദനയുള്ള ഭാഗത്ത് പ്ലാവില വച്ചുകൊടുക്കുക. നിങ്ങൾക്ക് വേണമെങ്കിൽ പ്ലാവില ചൂടാക്കുന്ന സമയത്ത്.

വേദന കുറയ്ക്കാൻ നിങ്ങൾ തേക്കുന്ന ഏതെങ്കിലും ഓയിലുകൾ ഉണ്ടെങ്കിൽ അത് രാവിലെയുടെ മുകളിൽ തേച്ചതിനു ശേഷം ചെറിയ ചൂടോടുകൂടി തന്നെ കാലുമുട്ടിൽ വയ്ക്കാവുന്നതാണ്. കാൽമുട്ട് മാത്രമല്ല കൈമുട്ടിലും വേദന ഉണ്ടാകുന്ന സമയത്ത് ഇതുപോലെ തന്നെ ചെയ്യാവുന്നതാണ് പെട്ടെന്ന് മാറ്റം സംഭവിക്കും. എല്ലാവരും ചെയ്തു നോക്കൂ. Credit : prs kitchen

Leave a Reply

Your email address will not be published. Required fields are marked *