നിങ്ങൾ ഇതിൽ ഏത് പുഷ്പമാണ് തിരഞ്ഞെടുത്തത്. നിങ്ങളുടെ ആഗ്രഹം എത്ര ദിവസം കൊണ്ട് നടക്കും എന്ന് കൃത്യമായി മനസ്സിലാക്കാം.

ഒരു വ്യക്തിയുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ സ്വാഭാവികമായും വന്നുചേരുന്നു എന്നാൽ അവ നടക്കുമോ ഇല്ലയോ എന്നത് ഏവരെയും കുഴയ്ക്കുന്ന കാര്യമാണ് എല്ലാവരും അത് നടക്കുവാൻ വേണ്ടി അധ്വാനിക്കുന്നവരാണ് എന്നാൽ ചിലർ ആണെങ്കിൽ ആഗ്രഹസാഫല്യത്തിലൂടെ സന്തോഷം നേടുകയും ചിലർക്ക് അത് നേടിയെടുക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്നു എന്നാൽ തൊടുപുഴ ശാസ്ത്രത്തിലൂടെ നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ സാധിക്കും അതിനാൽ തന്നെ മനസ്സിലാക്കിയ കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്നാൽ നോക്കാൻ ഈ തന്നിരിക്കുന്ന ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക.

ആദ്യത്തെ ചിത്രം തുളസി തെരഞ്ഞെടുത്തതിലൂടെ ഭഗവാന്റെ അനുഗ്രഹം ഇവരിൽ ഉണ്ട് എന്ന് വ്യക്തമായ സൂചനയാണ് ലഭിക്കുന്നത് എന്നാൽ ഇവരുടെ ആഗ്രഹങ്ങൾ നടക്കും എന്ന് തന്നെയാണ് പറയാൻ സാധിക്കുക ഉടനെ നടക്കുവാൻ സാധിക്കില്ല എന്ന് പറയാൻ സാധിക്കും അധികസമയത്തിനുശേഷം മാത്രമേ ആഗ്രഹം നടക്കാൻ സാധ്യതയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് വേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കേണ്ടതാണ് അനേകം പരീക്ഷണങ്ങൾ ഈ കാലയളവിൽ നേരിടുന്നതായിരിക്കും പക്ഷേ അതിലൊന്നും തന്നെ തളരാൻ പാടുള്ളതല്ല എന്നതാണ് ചെയ്യേണ്ട കാര്യം തളർന്നു പോകുന്ന സമയത്ത് ഒരിക്കലും ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കില്ല.

ഓരോ തിരിച്ചടികളെയും ഓരോ പാഠമായി മനസ്സിലാക്കേണ്ടതാണ്. അടുത്ത പുഷ്പം ചെമ്പരത്തിയാണ് തെരഞ്ഞെടുത്തതെങ്കിൽ ചെമ്പരത്തി ഭദ്രകാളി ദേവിക്ക് വളരെ പ്രിയപ്പെട്ട പുഷ്പങ്ങളിൽ ഒന്നുമാത്രമാണ് എന്ന് മനസ്സിലാക്കുക അതുകൊണ്ടുതന്നെ ദേവിയുടെ അനുഗ്രഹം നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ ഒരു ചിത്രം തെരഞ്ഞെടുക്കുകയുള്ളൂ. പെട്ടെന്ന് ലഭിക്കുന്നത് പെട്ടെന്ന് തന്നെ നഷ്ടമാകും എന്നത് ലോക തത്വമാണ്. ഏതു കാര്യമായാലും കഷ്ടപ്പെട്ട് സാധിച്ചെടുക്കുകയാണെങ്കിൽ അത് ജീവിതത്തിന് എപ്പോഴും നിലനിൽക്കുക തന്നെ ചെയ്യും.

പെട്ടെന്ന് കാര്യങ്ങൾ നടക്കണം എന്ന വാശിപിടിക്കുന്നത് വളരെ തെറ്റായ കാര്യമാണ് ഇത്തരത്തിൽ ആഗ്രഹിക്കുന്ന അതിലൂടെ കാര്യങ്ങൾ പെട്ടെന്ന് ചെയ്തു തീർക്കുകയും അത് മറ്റൊരു പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യത ഉണ്ടാവുകയും ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ വളഞ്ഞ വഴിയിലൂടെ ഒരു കാര്യം പോലും സാധിക്കാൻ നിങ്ങൾ ശ്രമിക്കാൻ പാടുള്ളതല്ല നേരായ വഴിയിലൂടെ അധ്വാനിച്ച് സാധിക്കുകയാണെങ്കിൽ ഇവർക്ക് ആഗ്രഹങ്ങൾ കൂടെത്തന്നെ ഉണ്ടാകുന്നതായിരിക്കും. Credit : Kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *