നാളത്തെ ദിവസം എന്ന് പറഞ്ഞാൽ വിശിഷ്ടമായ ഷഷ്ഠി ദിവസമാണ് ഇടവമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട വെളുത്ത പക്ഷ ഷഷ്ടി വരാൻ പോകുന്നത്. ഭഗവാൻ പൂർണമായും കനിഞ്ഞ് അനുഗ്രഹിക്കാൻ പോകുന്ന ദിവസമാണ്. നാളത്തെ ഈ ദിവസം നമ്മുടെ ജീവിതത്തിൽ പ്രത്യേകിച്ച് കുറച്ച് കാര്യങ്ങൾ ചെയ്യുന്നത് വലിയ ഐശ്വര്യം ഉണ്ടാകുന്നതായിരിക്കും നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതിന് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് പ്രത്യേകിച്ച് മുരുക ഭഗവാനെ പ്രാർത്ഥിക്കുന്നത് കോടീശ്വരയോഗം ആയിരിക്കും.
ഭഗവാൻ നമുക്ക് വേണ്ടി തരുന്നത്. ആരാണോ ഭഗവാന്റെ പാദങ്ങളിൽ വീണ പ്രാർഥിക്കുന്നത് അവർക്ക് ഭഗവാൻ നൽകുന്നതായിരിക്കും. നാളത്തെ ഏറ്റവും ശ്രേഷ്ടം ആയിട്ടുള്ള വഴിപാടാണ് ഭഗവാനെ അഭിഷേകം നടത്തുക എന്നുള്ളത്. മനസ്സിൽ എന്തെങ്കിലും കാര്യങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചതിനു ശേഷം പഞ്ചാമൃതം അഭിഷേകം ഭഗവാനെ നേരുകയാണെങ്കിൽ ജീവിതത്തിലെ എല്ലാ ഐശ്വര്യങ്ങൾക്കും അത് തന്നെയാണ് ഏറ്റവും ഉത്തമം.
അതുപോലെ തന്നെ പനിനീർ അഭിഷേകം ഭസ്മാഭിഷേകം എന്നിവയെല്ലാം വളരെ വിശിഷ്ടമായ അഭിഷേകങ്ങളാണ്. അതുപോലെ ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവരാണെങ്കിൽ വീട്ടിൽ തന്നെ പ്രാർത്ഥിക്കുന്നത് നല്ലതുതന്നെയാണ്. ഭഗവാന്റെ ചിത്രങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മുൻപിൽ വിളക്ക് കത്തിച്ച് പൂക്കൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നതും എല്ലാം വളരെ ഉത്തമമാണ്.
പ്രത്യേകിച്ച് മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ ഉണ്ടെങ്കിൽ അതായിരിക്കും ഭഗവാനെ ഇഷ്ടമായിട്ടുള്ളത്. പ്രാർത്ഥിക്കുന്ന സമയത്ത് ഓം ഭജത് ഭൂവേ നമ എന്നെ നോക്കിയിട്ട് പ്രാവശ്യം പ്രാർത്ഥിക്കുക. നിർബന്ധമായും വീട്ടിലെ എല്ലാ അംഗങ്ങളും പ്രാർത്ഥിക്കേണ്ടതാണ്. ഭഗവാനെ ഇളനീർ സമർപ്പിക്കുന്നതും ഉത്തമമാണ്. വീട്ടിലെ എല്ലാ അംഗങ്ങൾക്കും തന്നെ വലിയ ഐശ്വര്യം ആയിരിക്കും ഉണ്ടാകാൻ പോകുന്നത്. Credit: Infinite stories