നാളെ അതിവിശിഷ്ട ചതുർത്തി. ഈ 9 നാളുകാർക്ക് നാളെ മുതൽ രാജയോഗം.

ഗണപതി ഭഗവാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ് ചതുർത്തി. നാളെ മുതൽ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ സങ്കടങ്ങളെല്ലാം മാറി പുതിയൊരു ജീവിതംആരംഭിക്കാൻ പോവുകയാണ്. ഒരുപാട് സങ്കടങ്ങളും ദുരിതങ്ങളും ഒഴിഞ്ഞ് എല്ലാ ദുഃഖങ്ങളും അകലുന്നതായിരിക്കും. വീട്ടിലെ പ്രശ്നങ്ങൾ എല്ലാം തന്നെ പോകുന്നതായിരിക്കും.

ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട് വീട് നിൽക്കുന്ന പറമ്പിന്റെ കന്നിമൂലയിൽ ഈ നക്ഷത്ര ജാഡകൾ കറുക വളർത്തുക.വെള്ളിയാഴ്ച ദിവസം ചതുർത്തി ദിവസങ്ങളിൽ ഗണപതി ഹോമം നടത്തുകയോ നാളികേരം ഉടക്കുകയോ ചെയ്യുക. അതുപോലെ തന്നെ കടുത്ത തടസ്സം നേരിടുന്നവർ ഉത്തമ ഗുരുവിനെ കണ്ട വിശിഷ്ടമായ എന്തെങ്കിലും ഗണപതി മന്ത്രം വാങ്ങി ജപിക്കുക.

അതുപോലെ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഇഷ്ടപ്പെടുന്ന സാധനങ്ങൾ എല്ലാം സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുക. നക്ഷത്രം കാർത്തിക, രോഹിണി മകീര്യം ആയില്യം അത്തം പൂയം വിശാഖം, പുരാടം, ഉത്രട്ടാതി, രേവതി എല്ലാ രീതിയിലും തടസ്സങ്ങളെല്ലാം മാറി സമ്പൽസമൃതി വരാൻ പോകുന്ന നക്ഷത്രക്കാരാണ് ഇവർ നാളത്തെ ദിവസം ഭഗവാന്റെ ദർശനം നടത്തുന്നതും വഴിപാടുകൾ ചെയ്യുന്നതും എല്ലാം ഇവരുടെ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം മാറി.

പുതിയൊരു നല്ല ഭാവി ഉണ്ടാവുന്നതായിരിക്കും. തൊഴിൽപരമായ കാര്യങ്ങളിലും വിദ്യാഭ്യാസപരമായ കാര്യങ്ങളിലും എല്ലാം തന്നെ ഉള്ള തടസ്സങ്ങളെല്ലാം മാറി വലിയ വിഷയങ്ങൾ നേടുവാൻ അവർക്ക് സാധിക്കുന്നതായിരിക്കും ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങൾക്കുണ്ടാകുന്നതാണ് മാസത്തിൽ പറ്റുമ്പോൾ എല്ലാം ഭഗവാനെ കാണാൻ ശ്രമിക്കുന്നത് വളരെ നല്ലതായിരിക്കും. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *