നിലവിളക്ക് വീട്ടിൽ കത്തിക്കുന്ന സമയത്ത് ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്നു എന്നതാണ് ഹൈന്ദവ വിശ്വാസ പ്രകാരം പറയുന്നത്.ലക്ഷ്മി ദേവി ഏത് വീട്ടിൽ വസിക്കുന്നുവോ അവിടെയാണ് ഐശ്വര്യവും സമൃദ്ധിയും ഉയർച്ചയും എല്ലാം ഉണ്ടാകുന്നത് കരിയുന്ന തിരി വീട്ടിൽ അല്ലെങ്കിൽ നിലവിളക്ക് കത്തിക്കാത്ത വീട്ടിൽ ദേവിയുടെ അനുഗ്രഹം ഉണ്ടാവുന്നതല്ല.
തന്നെ സന്ധ്യാസമയത്ത് നിലവിളക്ക് കത്തിക്കുക എന്നത് മുടങ്ങാതെ ചെയ്യേണ്ട കാര്യമാണ്. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട് എന്തൊക്കെയാണെന്ന് നോക്കാം. ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം നിലവിളക്ക് ആണ് കത്തിക്കേണ്ടത്. പലതരത്തിലുള്ള വിളക്കുകളും ഉണ്ടായിരിക്കും. അതുപോലെ നിലവിളക്കിൽ ഉപയോഗിക്കുന്ന എണ്ണ പ്രത്യേകമായി വാങ്ങി വയ്ക്കേണ്ടതാണ്.
നല്ലെണ്ണ തന്നെ ഇതിനുവേണ്ടി ഉപയോഗിക്കുക. അതുപോലെ വിളക്ക് വയ്ക്കുന്നതിന് മുൻപ് തന്നെ എല്ലാ ദിവസവും നിലവിളക്ക് കഴുകി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുപോലെ തന്നെ ജോർജകൾ ഇല്ലാത്ത നിലവിളക്ക് ഉപയോഗിക്കേണ്ടതാണ് അതും വലിയ ദോഷത്തിലേക്ക് വഴിവക്കുന്നത് ആയിരിക്കും വീട്ടിൽ എപ്പോഴും രോഗ ദുരിതങ്ങൾ ഉണ്ടാകുന്നതായിരിക്കും.
അതുപോലെ വിളക്ക് കെടുത്തുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും നമ്മൾ ഊതിക്കെടുത്തുകയോ അല്ലെങ്കിൽ കൈകൊണ്ട് അടയ്ക്കുകയോ ചെയ്യാൻ പാടില്ല തിരി ഉള്ളിലേക്ക് വലിച്ച് എണ്ണയിൽ മുക്കി തീ അണക്കേണ്ടതാണ്. ഇതാണ് ശരിയായ രീതിയിൽ ആരും തന്നെ ഇതുപോലെയുള്ള തെറ്റുകൾ ആവർത്തിക്കാൻ പാടില്ല പലപ്പോഴും നമ്മൾ അറിയാതെ പോലും ചെയ്തു പോകും എന്നാൽ ഇനിയെങ്കിലും എല്ലാവരും തന്നെ ശ്രദ്ധിക്കേണ്ടതാണ്. Credit : Infinite stories