ഒരു വീട്ടിൽ അന്നപൂർണേശ്വരിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ആ വീട്ടിൽ മൂന്ന് നേരവും ആഹാരത്തിനു ഒട്ടില്ലാതെ കഴിയുവാൻ സാധിക്കുകയുള്ളൂ ഒരു മനുഷ്യനെ ജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ആ വീട്ടിൽ മൂന്ന് നേരം ആഹാരം കഴിക്കുവാൻ സാധിക്കുക എന്നത് ഭക്ഷണം ലഭിക്കണമെങ്കിൽ തൊഴിൽ സാധ്യതകൾ നമുക്ക് തെളിഞ്ഞു വരുന്നതായിരിക്കും നമ്മുടെ വീട്ടിലേക്ക് ധനവരവ് ഉണ്ടാകുന്നതായിരിക്കും ഇതെല്ലാം ആവശ്യമാണ്. അന്നപൂർണേശ്വരി ദേവിയുടെ മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഇതിന് സാധിക്കൂ.
മിക്ക കുടുംബങ്ങളിലും അടുക്കള കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണല്ലോ. ദിവസവും വീട്ടിൽ അരി ഇടുന്നതിനു മുൻപായി ഈ മന്ത്രം നിങ്ങൾ ചൊല്ലുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഒരിക്കലും ദാരിദ്ര്യം വരുകയില്ല. ഇപ്പോൾ നിങ്ങൾ ദാരിദ്ര്യവസ്ഥയിൽ ആണെങ്കിൽ തന്നെയും അതെല്ലാം അലിഞ്ഞു ഇല്ലാതാകുന്നതായിരിക്കും ജീവിതത്തിലേക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം വന്നുചേരുന്നതായിരിക്കും.
അതോടെ ജീവിതത്തെ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും. ഈ പ്രാർത്ഥന ഇങ്ങനെയാണ് ഓം ക്രീം ശ്രീ നമോ ഭഗവതി ഉമാമഹേശ്വരി അന്നപൂർണേ സ്വാഹ. ഇത്രയും പ്രാർത്ഥിച്ചുകൊണ്ട് നമ്മൾ എടുക്കുന്ന ഒരു പിടി അരി നമുക്ക് തിളക്കുന്ന വെള്ളത്തിലേക്ക് ഇടാവുന്നതാണ് ഇത്തരത്തിൽ പ്രാർത്ഥിച്ച് ദിവസവും അരി വെക്കുന്നതിനു മുൻപായി ഇത്തരത്തിൽ ചെയ്തു നോക്കൂ .
നിങ്ങളുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ആയിരിക്കും. ഒരിക്കലും അന്നത്തിന് മുട്ടുണ്ടാവുകയില്ല. അതോടൊപ്പം തന്നെ ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യമാണ് വീട്ടിൽ അരിയോ ധാന്യങ്ങളോ വാങ്ങിക്കുന്ന സമയത്ത് അതിൽ നിന്ന് കുറച്ചെടുത്ത് നിങ്ങളുടെ വീട്ടിലുള്ള ഉറുമ്പുകൾക്ക് ആഹാരം ആഹാരം നൽകാവുന്നതാണ്. ഇത് അന്നദാനത്തിന് തുല്യമായിട്ടാണ് കണക്കാക്കുന്നത്. ഇതെല്ലാം തന്നെ വീട്ടിൽ സർവ്വ ഐശ്വര്യങ്ങൾക്ക് വഴിവെക്കുന്നതായിരിക്കും അതുകൊണ്ട് എല്ലാവരും പ്രത്യേകം ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. Credit : Infinite stories