എല്ലാദിവസവും നിലവിളക്കിനു മുൻപിൽ ഈ രണ്ടു പുഷ്പങ്ങൾ വെക്കു. വീട്ടിൽ എപ്പോഴും ഐശ്വര്യം ഉണ്ടാക്കാൻ അത് മാത്രം മതി.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊടുത്ത് പ്രാർത്ഥിക്കാറുണ്ടല്ലോ നിലവിളക്ക് സർവ്വദേവി ദേവന്മാരും വാഴുന്ന സ്ഥലമാണ്. അതുപോലെ നിലവിളക്കിന്റെ കൂടെ കിണ്ടിയിൽ ജലം വയ്ക്കാറുമുണ്ട് അതുപോലെ പൂക്കളം വയ്ക്കാറുണ്ട്. നമ്മുടെ വീട്ടിൽ നിലവിളക്ക് കുളത്തിൽ സന്ധ്യയ്ക്ക് പ്രാർത്ഥിക്കുന്ന സമയത്ത് ഈ പറയുന്ന പുഷ്പങ്ങൾ നിത്യേനെ അർപ്പിച്ചു പ്രാർത്ഥിക്കുകയാണെങ്കിൽ വലിയ ഗുണങ്ങൾ വന്നുചേരുന്നതായിരിക്കും. ആദ്യത്തെ പുഷ്പമാണ് തെച്ചിപ്പൂവ്.

ഈ പുഷ്പം നിത്യവും വയ്ക്കേണ്ട സമയത്ത് ഭഗവാന് മുന്നിൽ അർപ്പിച്ച് പ്രാർത്ഥിക്കുക. തുടർച്ചയായി 21 ദിവസം പ്രാർത്ഥിക്കുകയാണെങ്കിൽ വീട്ടിൽ നിന്ന് ദാരിദ്ര്യം ഒഴിഞ്ഞു പോകുന്നതായിരിക്കും. മറ്റൊരു പുഷ്പമാണ് മല്ലിക പൂവ്. ദിവസവും വിളക്കിന് മുൻപിൽ സമർപ്പിച്ച പ്രാർത്ഥിക്കുകയാണെങ്കിൽ നമുക്ക് കീർത്തിയും വർദ്ധിക്കുന്നതായിരിക്കും പ്രത്യേകിച്ച് തൊഴിൽ സ്ഥലങ്ങളിൽ ആയിരിക്കും ഉണ്ടാകുന്നത്.

അടുത്ത പുഷ്പമാണ് ശംഖുപുഷ്പം. ശനി ഭഗവാന്റെയും ശിവഭഗവാന്റെയും പ്രീതി പിടിച്ചു പറ്റുന്ന അതിനുവേണ്ടി വെക്കാൻ പറ്റുന്ന പുഷ്പമാണ് ശംഖ് പുഷ്പം ശനി ദോഷം വീട്ടിലുണ്ടെങ്കിൽ ദിവസേന നീല ചങ്ക് പുഷ്പം വച്ച് പ്രാർത്ഥിക്കുന്നത് വളരെ ഉത്തമം ആയിട്ടുള്ള കാര്യമാണ്. വളരെയധികം ഫലവത്തായിട്ടുള്ള ഒരു കാര്യമാണ് അടുത്ത പുഷ്പമാണ് ചുവന്ന അരളി.

നമ്മൾ ഏതെങ്കിലും വിഷമഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് എങ്കിൽ അതെല്ലാം തീർന്നു കിട്ടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ദിവസവും നിലവിളക്കിനു മുന്നിൽ വെച്ചുകൊണ്ട് പ്രാർത്ഥിക്കുക. പിന്നെ മഞ്ഞനിറത്തിലുള്ള കോളാമ്പി എന്ന് പറയുന്ന പുഷ്പം ദിവസവും വച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ ആർക്കെങ്കിലും വിവാഹ തടസ്സങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം തന്നെ ഒഴിഞ്ഞു പോകുന്നതിന് വളരെ വ്യക്തമായിട്ടുള്ളതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *