എന്നും കുടിക്കുന്ന ജീരക വെള്ളത്തിൽ ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്. കണ്ടു നോക്കൂ നിങ്ങളും ഞെട്ടും.

നമ്മളെല്ലാവരും തന്നെ സ്ഥിരമായി വെള്ളം തിളപ്പിച്ച് കുടിക്കുമ്പോൾ അതിൽ ജീരകം ചേർക്കാറുണ്ടല്ലോ എന്നാൽ ജീരകം ചേർക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നമ്മൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ ഇതാ അറിയൂ. ദഹനം മെച്ചപ്പെടുത്തുന്നു ജീരകം ദഹന എൻസൈമുകളുടെ ഉൽപാദനം വർദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗ്യാസ് പുളിച്ചു തീട്ടൽ ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കെല്ലാം തന്നെ വലിയ പരിഹാരമാണ്.

അതുപോലെ അമിതമായ പ്രമേഹരോഗം ഉള്ളവർക്ക് രാവിലെ വെറും വയറ്റിൽ ജീരകം വെള്ളം കുടിക്കുകയാണെങ്കിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവിനെ ക്രമപ്പെടുത്തുവാൻ ഇത് സഹായിക്കുന്നു.ജീരകത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ വൈറ്റമിൻ സി എന്നിവ ശരീരത്തിന്റെ ഉള്ളിലെ ഫ്രീ റാഡിസിനെ പുറത്താക്കി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വളരെയധികം സഹായിക്കുന്നു .

അതുപോലെ ആന്റിഓക്സിഡന്റുകളും ഇതേ ഗുണം തന്നെ നൽകുന്നു. ഗർഭിണികളായ സ്ത്രീകൾ ദിവസവും ജീരകവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ഉദരസംബന്ധമായ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നു. ഗ്യാസ് പ്രശ്നങ്ങൾക്ക് ഇതു വലിയൊരു പരിഹാരം ആയിരിക്കും.

അതുപോലെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള അത്ഭുതകരമായ പാനീയമാണ് ജീരകവെള്ളം. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ പെട്ടെന്ന് ആക്കുന്നു. ആദ്യം വെറും വയറ്റിലും രണ്ടാമത് ഉച്ചഭക്ഷണത്തിന് ശേഷവും തുടർന്ന് അത്താഴത്തിന് ശേഷവും കഴിക്കുക. ഒരേ രീതിയിൽ നിങ്ങൾ തുടരുകയാണെങ്കിൽ ശരീരഭാരം വളരെ പെട്ടെന്ന് കുറയുന്നതായിരിക്കും. Credit : Healthies &Beauties

Leave a Reply

Your email address will not be published. Required fields are marked *