ഹൈന്ദവ കുടുംബങ്ങളിൽ എല്ലാം തന്നെ മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യമാണ് രാവിലെയും വൈകുന്നേരം വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നു പറയുന്നത് നിലവിളക്ക് കൊടുത്തുക എന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുന്നതിനെ തുല്യമാണ് ലക്ഷ്മിദേവിയെ നമ്മൾ വീട്ടിലേക്ക് വരവേൽക്കുകയാണ് ഓരോ സമയവും നിലവിളക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്നത്. നിലവിളക്ക് എന്ന് പറയുന്നത് തന്നെ ദേവീദേവന്മാരുടെ സംഗമമാണ് .
അതുകൊണ്ട് നിലവിളക്കിന് വളരെയധികം പ്രാധാന്യം തന്നെ നൽകണം ഓരോ പ്രാവശ്യം നിലവിളക്ക് കത്തിക്കാൻ എടുക്കുമ്പോഴും ശുദ്ധിയോടെ വൃത്തിയാക്കി തുടച്ച് ശേഷം വേണം.നിലവിളക്ക് കത്തിക്കുവാൻ അതുപോലെ നിലവിളക്കിൽ ഉപയോഗിക്കുന്ന തിരിയും എണ്ണയും എല്ലാം തന്നെ വളരെ പവിത്രമായി തന്നെ കാണേണ്ടതാണ്. നിലവിളക്കിൽ ഉപയോഗിക്കുന്ന എണ്ണ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എണ്ണ നിലവിളക്കിലേക്ക് ഒഴിക്കാനായി ഉപയോഗിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അതുപോലെ ഓരോ പ്രാവശ്യവും നിലവിളക്ക് കത്തിക്കുമ്പോഴും പുതിയ തിരി തന്നെ ഉപയോഗിക്കേണ്ടതാണ്. കരിഞ്ഞ തിരി വീണ്ടും കത്തിക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുമ്പോൾ തിരി കൃത്യമായി സ്ഥാനത്ത് തന്നെ നമ്മൾ ഉപേക്ഷിക്കേണ്ടതാണ്. ഒരു കാരണവശാലും പുറത്തേക്ക് വലിച്ചെറിയാൻ പാടുള്ളതല്ല കാരണം മറ്റെന്തെങ്കിലുംമോശം സാഹചര്യങ്ങളിലേക്ക് ആ തിരികെ വലിച്ചെറിയാൻ പാടില്ല മറ്റുള്ളവർ ചവിട്ടാൻ ഇടവരുകയോ അഴകുകൾ പറ്റാൻ ഇടപെടുകയോ ചെയ്യാൻ പാടില്ല.
അതുകൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ ഓരോ ദിവസത്തെയും തിരികൾ ഒരു പാത്രത്തിലോ ശേഖരിച്ച് വെച്ചതിനുശേഷം കുറച്ചു തിരികൾ അധികം ആകുന്ന സമയത്ത് വീട്ടിൽ പുകയ്ക്കുന്ന ശീലം ഉണ്ടെങ്കിൽ പുകയ്ക്കുന്ന തീയിലേക്ക് ഇട്ടുകൊടുക്കുക. അല്ലെങ്കിൽ ചെയ്യേണ്ടത് വീടിന്റെ വടക്കുഭാഗത്ത് കുഴി കുത്തിയതിനുശേഷം അതിലേക്ക് ഇട്ട് മൂടുക. ഇപ്രകാരമല്ലാതെ തിരി ഒരു കാരണവശാലും പുറത്തേക്ക് വലിച്ചെറിയാൻ പാടില്ല അത് വലിയ ദോഷമായിട്ടായിരിക്കും വരുന്നത്. Video credit : Infinite stories