നമ്മുടെയെല്ലാം വീട്ടിൽ സമ്പത്ത് വർദ്ധിക്കുന്നതിന് വേണ്ടി നമ്മൾ കുബേര പ്രതിമകൾ വീട്ടിൽ സൂക്ഷിക്കാറുണ്ടല്ലോ എന്നാൽ അത് വെക്കേണ്ട കൃത്യമായ സ്ഥാനം എവിടെയാണെന്ന് നിങ്ങൾക്ക് അറിയാമോ കൃത്യമായ സ്ഥാനത്ത് കുബേര പ്രതിമ വെക്കുമ്പോൾ മാത്രമേ വീട്ടിലേക്ക് സമ്പാദ്യം വർദ്ധിച്ചു വരികയുള്ളൂ. അതുപോലെ കൃത്യമായ സ്ഥാനവും അവിടെ വയ്ക്കുന്നതിനു മുൻപ് ചെയ്യേണ്ട കൃത്യമായ കാര്യങ്ങളും ഉണ്ട്.
ആദ്യമായി നമ്മൾ ചെയ്യേണ്ടത് ലക്ഷണമൊത്ത ഒരു കുബേര പ്രതിമ തിരഞ്ഞെടുക്കണം എന്നുള്ളതാണ്. ശേഷം മാന്യ വന്ന കഴിയുമ്പോൾ നമ്മൾ ആദ്യം അതിനെ വരവേൽക്കുകയാണ് വേണ്ടത് അതിനുവേണ്ടി ചെയ്യേണ്ടത് ഒരു പാത്രത്തിൽ കുറച്ച് ജലം എടുക്കുക ശേഷം അതിലേക്ക് കുറച്ച് തുളസിയില ഇട്ടുവയ്ക്കുക അത് കഴിഞ്ഞ് ആറുമണിക്കൂറോളം അതുപോലെ തന്നെ വെച്ച് ആ തുളസി വെള്ളത്തിൽ കുബേര പ്രതിമ നല്ലതുപോലെ കുബേര പ്രതിമ മൂന്നു പ്രാവശ്യം കഴുകുക.
ഇത്രയും ചെയ്തു കഴിയുമ്പോൾ പേര് പ്രതിമയെ നമ്മൾ വീട്ടിലേക്ക് വരവേറ്റു കഴിഞ്ഞു എന്നുള്ളതാണ്. വീട്ടിലെ പൂജാമുറിയിൽ കുബേര പ്രതിമ വയ്ക്കുന്നവരുണ്ട് അതിൽ തെറ്റില്ല അല്ലാത്തപക്ഷം വീടിന്റെ കിഴക്കോട്ട് ദർശനമായോ അല്ലെങ്കിൽ വടക്കോട്ട് ദർശനമായ വേണം വയ്ക്കുവാൻ. വടക്കാണ് കുബേര ദിക്ക് എന്ന് പറയുന്നത് അതുകൊണ്ട് വടക്കോട്ട് ദർശനമായി വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.
അതിനുശേഷം ദിവസവും അതിനെ വണങ്ങി പ്രാർത്ഥിക്കാവുന്നതാണ്. അതുപോലെ തന്നെ ചെയ്യേണ്ട മറ്റൊരു കാര്യം ഓരോ പൗർണമി ദിവസവും കുബേര പ്രതിമയുടെ മുൻപിൽ മഞ്ഞ നിറത്തിലുള്ള പുഷ്പം സമർപ്പിക്കാം അതുപോലെ ഒരു ചന്ദനത്തിരിയും കത്തിച്ചുവച്ച് പ്രാർത്ഥിക്കാവുന്നതാണ്. വീട്ടിൽ സർവ്വ ഐശ്വര്യവും ധനം വന്നുചേരുകയും ഉണ്ടാകും. Credit : Infinite stories