ഇനി എന്നും വെയിൽ കൊണ്ടാലും മുഖത്തും ശരീരത്തും ഒന്നും സംഭവിക്കില്ല. ഇതുമാത്രം തേച്ചാൽ മതി.

ഇപ്പോഴത്തെ കാലാവസ്ഥ വളരെയധികം ചൂട് പിടിച്ചിരിക്കുകയാണ് ദിവസവും പുറത്തു പോകുന്നവർ ആണെങ്കിൽ സൂര്യന്റെ ചൂട് വളരെയധികം ഏൽക്കേണ്ടിവരും എന്നാൽ അതുപോലെയുള്ള അവസ്ഥയിൽ സംഭവിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവികമായ അവസ്ഥ നഷ്ടപ്പെടും ചിലപ്പോൾ ശരീരത്തിൽ കറുത്ത പാടുകൾ കാണപ്പെടും.

ശരീരകോശങ്ങളെ പെട്ടെന്ന് തന്നെ കേടാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സൗന്ദര്യം നല്ല രീതിയിൽ കാത്തു സൂക്ഷിക്കുന്നതിനും ആയി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് നിങ്ങൾ ദിവസവും നല്ലതുപോലെ വെയിൽ കൊള്ളേണ്ട സാഹചര്യം ഉണ്ടാകുന്നവരാണെങ്കിൽ എന്നും ചെയ്യുന്നത്.

വളരെ നല്ലതായിരിക്കും. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ തൈര് എടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക ശേഷം കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നതായിരിക്കും ഏറെ ഗുണം ചെയ്യുന്നത്. രാവിലെ എഴുന്നേറ്റതിനുശേഷം.

അല്ലെങ്കിൽ വൈകുന്നേരം കിടക്കുന്നതിനു മുൻപ് ആയോ ഇത് മുഖത്തും കൈകളിലും കാലുകളിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഉണങ്ങിക്കഴിയുമ്പോൾ കഴുകി കളയുക ദിവസത്തിലെ രണ്ടുപ്രാവശ്യം ചെയ്യാൻ പറ്റുമെങ്കിൽ ഏറ്റവും നല്ലതാണ് ഇല്ലെങ്കിൽ രാവിലെയോ രാത്രിയോ ചെയ്യാവുന്നതാണ്. വളരെ ഉപകാരപ്രദമാകുന്ന ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കുമല്ലോ. Video credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *