ഒരു വ്യക്തിക്ക് മൂന്ന് ദിവസത്തിൽ കൂടുതലോ അല്ലെങ്കിൽ ഒരുമാസം മൂന്നുമാസത്തിൽ കൂടുതലായി മലം പോകാതെ ഇരിക്കുന്ന അവസ്ഥയെ ആണ് മലബന്ധം എന്ന് ശരിയായ രീതിയിൽ പറയുന്നത്. അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് ചിലപ്പോൾ മലത്തിന്റെ നിറത്തിലും വ്യത്യാസം കാണാം എന്നാൽ കൂടുതൽ ദിവസത്തേക്ക് നിറവ്യത്യാസം കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
അതുപോലെ തന്നെ ശരിയായിരിയിൽ വെള്ളം കുടിക്കുന്നവർക്ക് പോലും ചിലപ്പോൾ മലബന്ധം ഉണ്ടായേക്കാം അതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് അതുകൊണ്ട് തന്നെയും ഒരാഴ്ചയിൽ കൂടുതൽ മലബന്ധം അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് യഥാർത്ഥ കാരണം മനസ്സിലാക്കി ചികിത്സിക്കേണ്ടതാണ്. അതുപോലെ തന്നെ ഫൈബർ കുറവുള്ള ഭക്ഷണങ്ങൾ അമിതമായ കഴിക്കുമ്പോഴും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ഇതിന്റെ പരിഹാരത്തിനു വേണ്ടി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതലും പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് വളരെ ഉപകാരപ്രദമായിരിക്കും അതുപോലെ തന്നെ പഴങ്ങൾ കഴിക്കുന്നതും വളരെ ഉത്തമം ആയിരിക്കും. എന്നാൽ ഇതെല്ലാം കഴിക്കുന്നതിനെ കൃത്യമായ അളവും കൃത്യമായ നേരവും ഉണ്ടാകേണ്ടതാണ്. അതുപോലെ തന്നെ ചില ആളുകൾക്ക് പലതരത്തിലുള്ള ആന്റിബയോട്ടിക്ക് ഗുളികകൾ കഴിക്കുന്നതിലൂടെയും മലബന്ധം ഉണ്ടാകാറുണ്ട്.
അതുപോലെ പ്രമേഹം സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ മലബന്ധം ഉണ്ടാകുന്ന സമയത്ത് ചില പൊടിക്കൈകൾ ഉപയോഗിക്കാതെ അതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കി ചികിത്സിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Baiju’ s Vlogs