ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇനി എന്തെല്ലാം കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നത് പ്രവചിക്കുക അസാധ്യമായ കാര്യമാണ്. പക്ഷേ തൊടുകുറി ശാസ്ത്ര പ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ സാധിക്കുന്നതാണ് അപ്രകാരം തന്നിരിക്കുന്ന ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുക. എന്തൊക്കെയാണ് വരാൻ പോകുന്നത് എന്ന് നോക്കാം. ആദ്യത്തെ ചിത്രമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ ശാന്തത ആഗ്രഹിക്കുന്നവരാണ് ചെറിയ പ്രശ്നങ്ങളിൽ പോകലും മനസ്സ് ഉലഞ്ഞു പോകുന്നവരാണ് .
സന്തോഷവും സമാധാനവും ജീവിതത്തിൽ മുഖ്യമായത് എന്ന പൊതുവേ ചിന്തിക്കുന്നവരാണ് ചെറിയ ആഗ്രഹങ്ങൾ മാത്രം വച്ചു പുലർത്തുവാൻ ആഗ്രഹിക്കുന്നവരും ആണ്. രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ സ്വന്തമായി നിലപാടുകൾ ഉള്ളവരാണ്. ഏതൊരു കാര്യവും സ്വന്തം കാഴ്ചപ്പാടിൽ വീക്ഷിക്കുകയും അതിനനുസരിച്ച് അതിന് അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കുന്നവരും ആയിരിക്കും എന്നിരുന്നാലും തടസ്സങ്ങൾ ഉണ്ടായാലും തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ ഇവർക്ക് സാധിക്കുന്നതായിരിക്കും മുന്നേറുമ്പോൾ അനേകം പ്രശ്നങ്ങൾ നേരിടുന്നതായിരിക്കും ഇത്തരം അവസരങ്ങളിൽ പലപ്പോഴും പല ചതികളും പ്രതീക്ഷിക്കാവുന്നതാണ്.
മൂന്നാമത്തെ ചിത്രമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ജീവിതത്തിൽ വീട്ടുകാരും ആയിട്ടുള്ള കലഹങ്ങൾ ഇല്ലാതാകും എന്നതാണ് ഫലം അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് പിരിഞ്ഞിരിക്കുകയാണ് എങ്കിലും വീണ്ടും ഒന്നിക്കുവാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നതാണ് അതുകൊണ്ട് ചെറിയ പിണക്കങ്ങൾ ആയാലും അതെല്ലാം ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതായിരിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ശുഭകരമായ വാർത്തകൾ പ്രതീക്ഷിക്കാവുന്നതാണ് ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുവാനുള്ള യോഗം ഉണ്ടാകുന്നതാണ്.
നാലാമത്തെ ചിത്രമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ദീർഘനാളത്തെ പ്രയത്നം ജീവിതത്തിൽ സഫലമാകാൻ പോകുന്നു എന്ന് തന്നെ പറയാം ശുഭ സൂചനകൾ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും ഒരു മാസത്തിനകം ശത്രുക്കൾ പോലും അടുക്കുന്ന അവസ്ഥ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. ജീവിതത്തിൽ സൗഹൃദങ്ങൾ വർധിക്കുന്നതായിരിക്കും. കൂടാതെ സമൂഹത്തിൽ ഉന്നതരുമായുള്ള ബന്ധങ്ങൾ സ്ഥാപിക്കുവാൻ സാധിക്കുന്നതാണ് മറ്റുള്ളവരുടെ സഹായവും സഹകരണത്താലും ലക്ഷ്യപ്രാപ്തിയിൽ എളുപ്പം എത്തുന്നതുമായിരിക്കും . credit : kshethrapuranam