കല്ലുപ്പിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. മുട്ടുവേദന മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ.

മുട്ടുവേദന ഉണ്ടാകുന്ന സമയത്ത് മരുന്നു കഴിക്കാതെ തന്നെ നമുക്ക് വീട്ടിലെ ഹോം റെമഡികൾ ഉപയോഗിച്ച് മാറ്റിയെടുക്കാം പണ്ടുള്ളവർ പറഞ്ഞു തന്ന രഹസ്യം. നിങ്ങൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ എല്ലാവരുടെയും വീട്ടിലും തന്നെ കല്ലുപ്പ് ഉണ്ടായിരിക്കുന്നതാണ് ല്ലോ. ഇതിനെ കല്ലുപ്പ് തന്നെ ഉപയോഗിക്കേണ്ടതാണ് .

കല്ലുപ്പ് ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ മുട്ട് വേദന ഇല്ലാതാക്കാൻ സാധിക്കും മുട്ടുവേദന മാത്രമല്ല ശരീരത്തിലെ എല്ലാ വേദനകളെയും സന്ധിവേദനകളെയും മാറ്റിയെടുക്കാൻ സാധിക്കും അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം ഒരു രണ്ടു പിടി ഉപ്പ എടുക്കുക ശേഷം ഒരു താൻ ചൂടാക്കി അതിലേക്ക് ഇട്ടു കൊടുക്കുക.

ശേഷം നല്ലതുപോലെ ഉപ്പ് ചൂടാക്കുക നന്നായി തന്നെ ചൂടാക്കേണ്ടതാണ് അതിനുശേഷം നല്ല വൃത്തിയുള്ള ഒരു കോട്ടൺ തുണി എടുക്കുക. തുണിയുടെ നടുവിലായി ഒപ്പിട്ടുകൊടുത്ത് ചുറ്റി ഒരു കിഴി പോലെ കിട്ടുക ശേഷം വേദനയുള്ള ഭാഗത്ത് നല്ലതുപോലെ ചൂട് പിടിപ്പിക്കുക. ചൂട് കുറയുന്ന സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഞാൻ ചൂടാക്കി അതിലേക്ക് കിഴിവച്ചു കൊടുക്കാവുന്നതാണ്.

കിഴി ചൂടാകുമ്പോൾ തിരിച്ചു വേദനയുള്ള ഭാഗത്ത് വയ്ക്കുക ഇതുപോലെ നിങ്ങൾ ഒരു 15 മിനിറ്റ് എങ്കിലും തുടർച്ചയായി ചെയ്യേണ്ടതാണ് അങ്ങനെ ചെയ്താൽ മാത്രമേ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. എപ്പോഴെല്ലാം സന്ധിവേദന ഉണ്ടാകുന്നുവോ അപ്പോഴെല്ലാം വളരെ എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളൂ. ഒരു പ്രാവശ്യമെങ്കിലും എല്ലാവരും ചെയ്തു നോക്കൂ. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *