ഇതിൽ ഏതെങ്കിലും ഒരു വസ്തു തിരഞ്ഞെടുക്കുക. നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കുമോ എന്ന് നോക്കാം.

ഹൈന്ദവ വിശ്വാസപ്രകാരം തൊടുപുഴ ശാസ്ത്രം എന്നു പറയുന്നത് ഏതെങ്കിലും ഒരു കാര്യം ആഗ്രഹിച്ചോ പ്രതീക്ഷിച്ചോ അത് സഫലീകരിക്കപ്പെടുമോ ദേവന്റെ അനുഗ്രഹം ഉണ്ടാകുമോ എന്ന് നോക്കുന്നതാണ് തൊടുകുറി ശാസ്ത്രം. ഈ കാണിച്ചിരിക്കുന്ന നാല് വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുക എന്താണ് നിങ്ങളുടെ ഫലം എന്ന് നോക്കാം. ആദ്യത്തെ വസ്തു മഞ്ചാടിക്കുരുവാണ് ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട വസ്തുവാണ്. ഇതിന്റെ ഫലം നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചത് ഉടനെ നടന്നു കിട്ടും എന്നുള്ളതാണ്.

പൂർണമായ ഈശ്വരാനുഗ്രഹം ഉള്ള വ്യക്തിയാണ് നിങ്ങൾ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ട്. വരാൻ പോകുന്ന കാലഘട്ടം ആഗ്രഹങ്ങൾ സഫലീകരിക്കാൻ പറ്റുന്ന സമയമാണ്. രണ്ടാമത്തെ മയിൽപീലിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ ഈശ്വരാധീനം ഉള്ള വ്യക്തിയാണ് പക്ഷേ അല്പം സമയം എടുക്കും നിങ്ങളുടെ ആഗ്രഹങ്ങൾ നടന്നു കിട്ടാൻ എന്നുള്ളതാണ്. നിങ്ങളെ ഒരിക്കലും കൈവിടില്ല ആഗ്രഹം നടന്നു കിട്ടുന്നതായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല.

എല്ലാ മലയാള മാസവും ആദ്യം വരുന്ന വ്യാഴാഴ്ച ദിവസങ്ങളിൽ ഭഗവാനെ തുളസിമാല സമർപ്പിച്ച പ്രാർത്ഥിക്കുക. മൂന്നാമത്തേത് ആലില ആലിലയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്ന് കിട്ടും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട പക്ഷെ അത് ഇപ്പോൾ നടക്കും എന്ന കാര്യം പറയാൻ സാധിക്കുകയില്ല ചിലപ്പോൾ അപ്രതീക്ഷിതമായിട്ടായിരിക്കും നടന്ന് വരുന്നത്. ചിലപ്പോൾ കുറച്ചുനാൾ കഴിഞ്ഞു നടക്കാം പക്ഷേ നടക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

മഹാവിഷ്ണുക്ഷേത്രങ്ങളിൽ ദീപാരാധന തൊഴുതു പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ് അടുത്തതായി നിങ്ങൾ ഓടക്കുഴലാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ ആഗ്രഹത്തിന് കുറെ തടസ്സങ്ങൾ ഉണ്ട് എന്നുള്ളതാണ് ഈശ്വരാ വർദ്ധിപ്പിക്കുക തടസ്സങ്ങളെ എല്ലാം ഉടച്ചു മുന്നോട്ടു പോവുക എന്നുള്ളതാണ് ഇതിന് പരിഹാരം. ഇതിനായി കുടുംബദേവതയുടെ അനുഗ്രഹം നിങ്ങൾക്ക് വേണ്ട ഒരു കാര്യമാണ്. കൃത്യമായി തന്നെ ഈശ്വരാധീനം വർദ്ധിപ്പിക്കേണ്ട കാര്യങ്ങൾ ചെയ്യേണ്ടതാണ് ഭഗവാനെ നേരിൽ കണ്ട് പ്രാർത്ഥിക്കുക തന്നെ വേണം വഴിപാടുകൾ നടത്തുക അതിലൂടെ എല്ലാം എല്ലാ തടസ്സങ്ങളും പോകുന്നതായിരിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *