പ്രായമായിട്ടുള്ള ആളുകളിൽ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും കാലുകളെല്ലാം നീര് വന്ന് ഇരിക്കുന്നത് ചിലർക്ക് കാലിന്റെ പാദങ്ങളിൽ വലിയ രീതിയിൽ നീര് വരാം ചിലർക്ക് മുട്ടിന്റെ ഭാഗത്തും വലിയ രീതിയിൽ നീര് വരാം. അതുപോലെ കൂടുതൽ സമയം ഇരുന്ന് ജോലി എടുക്കുന്നവർക്കും ഇതുപോലെ നീര് വരുന്നത് കാണാറുണ്ട്. ചിലർക്ക് പല അസുഖങ്ങളുടെ ഭാഗമായിട്ടായിരിക്കും നീര് ഉണ്ടാകുന്നത്.
അല്ലെങ്കിൽ ചിലപ്പോൾ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിലും ഇതുപോലെ നീര് വരാറുണ്ട്. അത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ ഫലപ്രദമായി വീട്ടിൽ തന്നെ യാതൊരു ചെലവുമില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഒരു സാധനം മാത്രം മതി.
പുളിയുടെ ഇലയാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. നമ്മുടെ ചുറ്റുപാടും നോക്കിയാൽ നമുക്ക് സുലഭമായി കിട്ടാവുന്ന ഒന്നുകൂടിയാണ് ഇത്. ആദ്യം പുള്ളിയുടെ ഇല മാത്രം എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. അതിനുശേഷം എവിടെയാണോ നീര് ഉള്ളത് അവിടെ വളരെ കട്ടിയിൽ തന്നെ ഇത് തേച്ചു പിടിപ്പിക്കുക.
ശേഷം ഉണങ്ങാനായി അനുവദിക്കുക. ഉണങ്ങിയതിനുശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്. ഒറ്റ തന്നെ വലിയ രീതിയിൽ നിൽക്കുന്ന നീരെല്ലാം ചുരുങ്ങി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും അതുപോലെ വേദനയും കുറവുണ്ടാകുന്നതാണ്. ഇത്രയും എളുപ്പത്തിൽ ഉള്ള മാർഗം മുന്നിലുള്ളപ്പോൾ നിങ്ങൾ എന്തിന് വേറെ അന്വേഷിക്കണം എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner