കിടക്കുന്നതിനു മുൻപേ ഒരു സ്പൂൺ കഴിക്കണം. തേൻ വെളുത്തുള്ളിയുടെ അത്ഭുത ഗുണങ്ങൾ ഇതാ.

ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് തേനിൽ ഇട്ട് വെളുത്തുള്ളി. വെളുത്തുള്ളിയുടെ തോല് കളഞ്ഞതിനുശേഷം തേനിൽ ഇട്ടു വയ്ക്കുക. ഇത് ഒരു മാസത്തോളം വെക്കുകയാണെങ്കിൽ അത്രയും നല്ലത് അതിനു ശേഷം ദിവസവും ഒരു വെളുത്തുള്ളി വീതം കഴിക്കുകയാണെങ്കിൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതകരമായ ഗുണങ്ങളും ആരോഗ്യവും ആയിരിക്കും.

ഇത് ശരീരത്തിൽ അമിതമായിട്ടുള്ള കൊളസ്ട്രോള് കുറയ്ക്കാൻ സഹായിക്കുന്നതാണ് അതുപോലെ ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും അമിതവണ്ണം വയറ്റിലെ കൊഴുപ്പ് വെരിക്കോസ് വെയിൻ തൊണ്ടയിലെ വേദന ഇൻഫെക്ഷൻ ചുമ ജലദോഷം ശ്വാസം മുട്ടൽ അതുപോലെ മലബന്ധം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നതാണ്.

അതുപോലെ പ്രായമായ ആളുകൾക്ക് യൗവനം ഉണ്ടാകുന്നതിനും മോണയിൽ ഉണ്ടാകുന്ന മുറിവുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് കുട്ടികളുടെ കാര്യമാണെങ്കിൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിക്കുന്നതിനും മാത്രമല്ല അവരുടെ വയറ്റിൽ ഉണ്ടാകുന്ന വിരശല്യം ഇല്ലാതാക്കുന്നതിനും ജലദോഷം ചുമ എന്നിവ ഇല്ലാതെ ആരോഗ്യകരമായിരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്.

അതുകൊണ്ടുതന്നെ ഇത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു ഔഷധം കൂടിയാണ്. വെളുത്തുള്ളി പേനയിൽ ഇട്ടുവച്ച് രണ്ടുമാസം കഴിഞ്ഞ് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലതായിരിക്കുക അപ്പോഴേക്കും അതിന്റെ പോഷക ഗുണങ്ങൾ എല്ലാം തന്നെ ഇറങ്ങി വന്നിരിക്കും. എല്ലാവരും ഇന്ന് തന്നെ തേൻ വെളുത്തുള്ളി തയ്യാറാക്കി വെക്കൂ. Credit: prs kitchen

Leave a Reply

Your email address will not be published. Required fields are marked *