നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള ചെടിയാണ് ലക്കി ബാംബൂ എന്ന് പറയുന്നത്. ഇത് വീട്ടിൽ കൊണ്ടുവന്ന് വെച്ച് അത് വളരുന്നതിനോടൊപ്പം തന്നെ വീട്ടിൽ സമ്പത്ത് വർദ്ധിക്കും എന്നത് പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് നോക്കാം. പരമായി ധനവളർച്ചയ്ക്ക് വീട്ടിൽ വളർത്താവുന്ന ചുരുക്കം ചില ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലക്കി ബാബു എന്ന് പറയുന്നത്.
വീടിന്റെ ടെക്ക് കിഴക്കേ മൂല ആ ഭാഗത്താണ് ലക്കി ബാബു വളർത്തുന്നതിനുള്ള യഥാർത്ഥ സ്ഥാനം ഇല്ലെങ്കിൽ കിഴക്കുഭാഗത്തും വളർത്താവുന്നതാണ്. പലരും ചെയ്യുന്ന ഒരു തെറ്റ് വീടിന്റെ പുറത്തോ അല്ലെങ്കിൽ അടുക്കളയിലോ എല്ലാം ഇത് വളർത്തുന്നത് കണ്ടിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ ലക്കി ബാബു ഉണ്ടെങ്കിൽ അത് യഥാർത്ഥ സ്ഥാനത്തു തന്നെയാണോ ഇരിക്കുന്നത് എന്ന് നോക്കുക.
ഈ ചെടിയുടെ മറ്റൊരു പ്രത്യേകത നെഗറ്റീവ് ഊർജ്ജങ്ങളെയെല്ലാം ഇല്ലാതാക്കി പോസിറ്റീവ് ഊർജ്ജം നിറയ്ക്കുക എന്ന പ്രത്യേക കഴിവ് ഈ ചെടിക്ക് ഉണ്ട്. അതുപോലെ സാമ്പത്തികമായ ഉയർച്ച കൊണ്ടുവരാനും സഹായിക്കുന്നു. അതുപോലെ കണ്ണേറ് ദോഷം എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു അത്തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെങ്കിൽ ലക്കി ബാബു വീട്ടിൽ വയ്ക്കുക.
അതുപോലെ തന്നെ ലക്കി ബാംബൂ വാങ്ങുമ്പോൾ ഒറ്റ സംഖ്യയിൽ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ കണക്കുകളിൽ ആയിരിക്കണം വീട്ടിൽ വളർത്തേണ്ടതും. അതുപോലെ തന്നെ വീട്ടിലേക്ക് ഒരാൾ കയറി വന്നാൽ അയാൾക്ക് ദർശിക്കാൻ പാകത്തിൽ വയ്ക്കുന്നതും വളരെ നല്ലതാണ്. അത്തരത്തിൽ വയ്ക്കാൻ പറ്റുമെങ്കിൽ അതു കൂടി ചെയ്യേണ്ടതാണ്. വീടിന്റെ ഐശ്വര്യത്തിനും സമർഥിക്കും വേണ്ടി ദൃഷ്ടി ദോഷം ഇല്ലാതാകുന്നതിന് വേണ്ടി എല്ലാവരും ഇന്ന് തന്നെ ലക്കി ബാബു വീട്ടിൽ വാങ്ങി വയ്ക്കൂ. Credit : Infinite stories