മുരിങ്ങയില സൂപ്പറാട്ടാ. നടുവേദനയും കഴുത്ത് വേദനയും നിമിഷ നേരം കൊണ്ട് എങ്ങനെ മാറ്റാം എന്ന് നോക്കാം.

നമ്മളെല്ലാവരും തന്നെ ശരീരത്തിൽ പലതരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട് ചിലപ്പോൾ കൈ വേദന കാലുവേദന നടുവേദന കഴുത്ത് വേദന ചിലർക്ക് ശരീരം മുഴുവൻ വേദന നമ്മൾ ദിവസവും ചെയ്യുന്ന ജോലി അനുസരിച്ച് പലതരത്തിലുള്ള വേദനകളും നമുക്ക് അനുഭവപ്പെടാറുണ്ട്. ഒരുതരത്തിലും ഉള്ള വേദനയും അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകൾക്ക് ഒരു പ്രതിവിധി ഉണ്ട് .

വീട്ടിൽ തന്നെയുള്ള സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് വേദനകളെ നമുക്ക് അകറ്റാൻ സാധിക്കും. അതിനായി ആദ്യത്തെ ടിപ്പ് നോക്കാം ഒരു ചെറുനാരങ്ങ എടുക്കുക അത് ഒരു പാത്രത്തിലേക്ക് അതിന്റെ നീര് ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ചെയ്യേണ്ടത് വേദനയുള്ള ഭാഗത്ത് ആദ്യം നല്ലതുപോലെ ചൂട് പിടിപ്പിക്കുക .

അതിനുശേഷം തയ്യാറാക്കിയ മിശ്രിതം തേച്ചു കൊടുക്കുക. അടുത്ത ഒരു മാർഗ്ഗം നോക്കാം കഴുത്ത് വേദന ഉള്ളവരാണെങ്കിൽ ചെയ്യേണ്ട ഒരു കാര്യമാണ്. അതിനായി കുറച്ചു തേങ്ങാപാലും ഒന്നോ രണ്ടോ വെളുത്തുള്ളിയും അതിനുശേഷം തേങ്ങാപ്പാൽ വെളുത്തുള്ളി നല്ലതുപോലെ വേവിച്ചെടുക്കുക ഉടഞ്ഞ എടുക്കേണ്ടതാണ് .

ശേഷം അത് കഴുത്തിൽ വേദനയുള്ള ഭാഗത്ത് തേച്ചു കൊടുക്കുക. അരമണിക്കൂറിന് ശേഷം തുടച്ച് കളഞ്ഞ് ചൂടുപിടിപ്പിക്കുക. അതുപോലെ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് എങ്കിൽ ചെയ്യേണ്ട ഒരു കാര്യമാണ്. അതിനായി ഒരുപിടി മുരിങ്ങയില എടുക്കുക ശേഷം ഒരുപിടി കല്ലുപ്പും കൂടി എടുത്തതിനുശേഷം നന്നായി അരച്ചെടുക്കുക വേദനയുള്ള ഭാഗത്ത് വച്ചുകൊടുക്കുക അരമണിക്കൂറിന് ശേഷം അവിടെ ചൂടുപിടിപ്പിക്കുക നിങ്ങൾ ഏത് ദിവസത്തിൽ ഒരു രണ്ട് പ്രാവശ്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് നടുവേദന ഇല്ലാതാക്കാൻ സാധിക്കും. Credit : prs kitchen

Leave a Reply

Your email address will not be published. Required fields are marked *