ഇന്ന് വിശിഷ്ട പഞ്ചമി. ഇന്ന് മുടങ്ങാതെ ഈ മന്ത്രങ്ങൾ ജപിക്കു.

ഇന്ന് വളരെയധികം വിശിഷ്ടം ആയിട്ടുള്ള ഒരു ദിവസമാണ് ഇന്നാണ് പഞ്ചമി. അതിനാൽ ഇന്നേദിവസം രാമ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നത് പോലും ശുഭകരമാണ് ഇന്നീ ദിവസം രണ്ട് നേരം കുളിക്കുന്നതും അതീവ ശുഭകരം തന്നെ. കൂടാതെ ഇന്നേ ദിവസം വിളക്ക് തെളിയിക്കുമ്പോൾ ചില മന്ത്രങ്ങൾ ലഭിക്കുന്നതും അധിക ശുഭകരമാണ. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

പല രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും പലർക്കും ഉണ്ടായിരിക്കും. എന്നാൽ ജീവിതത്തിൽ സമ്പത്ത് നേടിത്തരുവാൻ ഏറ്റവും ഉത്തമം തന്നെയാണ് കുബേര മന്ത്രങ്ങൾ ജപിക്കുന്നത് ഇന്ന് പഞ്ചമി ദിവസം വിശേഷവും കുബേര മന്ത്രങ്ങൾ ജപിക്കുന്നത് അതിവിശേഷം തന്നെയാണ്. പോലെ തന്നെ ഇന്നേദിവസം കുബേര മന്ത്രം ലഭിക്കുന്നവർ പരമേശ്വരനെയും പ്രീതിപ്പെടുത്തേണ്ടതാണ് അതിനുവേണ്ടി പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ജഭിക്കുന്നതും വളരെ ഉത്തമമാണ്.

ദിവസം മുടങ്ങാതെ 64 പ്രാവശ്യം ഈ കുബേര മന്ത്രം ജപിക്കേണ്ടതാണ്. ഇന്നേദിവസം വെളുത്ത വസ്ത്രം ധരിച്ച് ലഭിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം കുബേര മന്ത്രം ലഭിക്കുന്നവർക്ക് ശുദ്ധി വളരെ അനിവാര്യം തന്നെയാണ് വൃത്തിയുള്ള വസ്ത്രം ധരിച്ച് ശുദ്ധമായ സ്ഥലത്തിരുന്ന് മാത്രമേ ഈ മന്ത്രം ജപിക്കുവാൻ പാടുകയുള്ളൂ കുബേര മന്ത്രം ജപിക്കുന്ന വ്യക്തിയെ ദാരിദ്ര്യം ബാധിക്കുകയില്ല.

എത്ര ദരിദ്ര അവസ്ഥയിലാണ് നിങ്ങളെങ്കിലും നിങ്ങൾക്ക് ധനികരാകുവാൻ സാധിക്കും എന്നതാണ് വിശ്വാസം എന്നിവ നിർബന്ധമുള്ള കാര്യമാണ് നെയ്യ് വിളക്ക് കൊടുത്ത പ്രാർത്ഥിക്കണം എന്നത് മറ്റൊരു പ്രത്യേകതയാണ്. മന്ത്രം ഇപ്രകാരമാകുന്നു. ഓം യക്ഷായ കുബേരായ വൈശ്രവണായ ധന ധാന്യാധിപതയെ ധന ധാന്യ രത്ന സമൃദ്ധി മേ ദേഹി ദാദാ പയ സ്വാഹ . ഇന്നുമുതൽ നിത്യവും ജപിക്കുന്നത് അതീവ ശുഭകരം തന്നെയാകുന്നു. Video credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *