വീടിന്റെ ഈ ഭാഗത്ത് ഒരു മൂട് ചെന്തങ്ങ് നട്ടുവളർത്തുക. തെങ്ങു വളരുന്നതിനോടൊപ്പം സമ്പത്തും വളരും.

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തെക്ക് പടിഞ്ഞാറ് ഭാഗം അതായത് കന്നിമൂല എന്ന് പറയുന്നത് ഈ ഒരു ഭാഗത്ത് ഏറ്റവും കൂടുതൽ ഊർജ്ജം ഉണ്ടാകുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു ഭാഗം ഏറ്റവും മനോഹരമായി വൃത്തിയോടെ സൂക്ഷിക്കണം എന്നതാണ് വാസ്തുശാസ്ത്രപ്രകാരം പറയുന്നത്. അതുപോലെ തന്നെ തെക്ക് പടിഞ്ഞാറ്മൂല മറ്റ് ഭാഗങ്ങളിൽ നിന്നും ഉയർന്നുനിൽക്കണം എന്നും പറയാറുണ്ട്.

അതുപോലെ തന്നെ ഈ ഭാഗത്ത് ചില വൃക്ഷങ്ങളോ ചെടികളോ നട്ടുവളർത്തുന്നത് വീടിനെ വളരെ ഐശ്വര്യം നടക്കുന്നതായിരിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വൃക്ഷമാണ് ചെന്തങ്ങ്. കൂടാതെ നന്നായി പരിപാലിച്ച് നല്ല വളർന്ന് കായികനികൾ തരുന്ന ഒരു അവസ്ഥയിലേക്ക് വരുകയാണെങ്കിൽ ആ വീടിന് വൈശ്യമായിരിക്കും ഫലം .

യാതൊരു കാരണവശാലും നശിക്കാനോ കേടുവരാനോ പാടുള്ളതല്ല. സാമ്പത്തികപരമായ വലിയ ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും അത്രത്തോളം പവിത്രമായതും പോസിറ്റീവായതുമായ ഒരു തെങ്ങാണ് ഇത്. ഇല്ലാത്തവർ ഇന്ന് തന്നെ ഒരു തിങ്ങ് വെച്ചുപിടിപ്പിക്കുവാൻ ശ്രദ്ധിക്കുക. പിന്നെ വളരുന്നതിനോടൊപ്പം തന്നെ നിങ്ങൾക്കും ഭാഗ്യം കൊണ്ടു വരുന്നതായിരിക്കും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം വീടിന്റെ കന്നിമൂല ഭാഗത്ത് നന്ത്യാർവട്ടം വളർത്തുന്നതും കെങ്കേമം ആണ്. ആ മറ്റൊരു ചെടിയാണ് കണ്ടോ ഇലകളോ അടിക്കുമ്പോൾ പാല് വരുന്ന വൃക്ഷങ്ങൾ കള്ളിപ്പാലം പാലവർഗ്ഗത്തിൽ പെടുന്ന ചെടികൾ. ഈ പറയുന്ന ചെടികൾ വീടിന്റെ കന്നിമൂലയിൽ ഉള്ളവരാണെങ്കിൽ സമ്പത്തിന്റെ കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുന്നതല്ല എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തടസ്സങ്ങളെല്ലാം മാറി പോവുകയും ചെയ്യുന്നതായിരിക്കും. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *