മീനുകൾ നമുക്ക് എല്ലാവർക്കും തന്നെ കഴിക്കാൻ വളരെ ഇഷ്ടമാണ് എന്നാൽ പലരും മടി കാണിക്കുന്നത് അത് വൃത്തിയാക്കുന്നതിനായിരിക്കും കാരണം ചിതമ്പലുള്ള മീനുകളാണ് വാങ്ങുന്നത് എങ്കിൽ അത് വൃത്തിയാക്കുന്ന സമയത്ത് അവിടെയെല്ലാം തന്നെ ചിതറി പോവുകയും മാത്രമല്ല കൃത്യമായി വൃത്തിയാക്കാൻ സാധിക്കാതെ വരികയും ചെയ്യും.
അതുകൊണ്ട് എന്നെ മീൻ വൃത്തിയാക്കുന്നതിനെ പലരും മടി കാണിക്കും എന്നാൽ ഇനി ആരും തന്നെ ഈ ടിപ്പ് കണ്ടാൽ മീൻ വൃത്തിയാക്കാൻ വഴി കാണിക്കില്ല ചെറിയ കുട്ടികൾക്ക് പോലും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി മീൻ വൃത്തിയാക്കാൻ നമ്മൾ ഉപയോഗിക്കുന്നത് ഒരു സ്പൂൺ മാത്രമാണ്.
സാധാരണ ചിതബൽ കത്തികൊണ്ട് വൃത്തിയാക്കുന്ന സമയത്ത് അവിടെയെല്ലാം തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ് എന്നാൽ സ്കൂൾ ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുകയാണെങ്കിൽ ഒട്ടും തന്നെ തെറിച്ചു പോകാതെ കൃത്യമായി അതിന്റെ ചിതമ്പലുകൾ സ്പൂണിൽ ശേഖരിക്കപ്പെടും. അതുകൊണ്ടുതന്നെ പരിസരങ്ങളിൽ വൃത്തികേടാകും എന്ന പേടി ഇനി ആർക്കും വേണ്ട .
വളരെ എളുപ്പത്തിൽ മീൻ വൃത്തിയാക്കുകയും ചെയ്യാതെ ചെറിയ കുട്ടികൾക്ക് പോലും ഇനി എളുപ്പത്തിൽ ആക്കാം.. ചിദംബൽ കളഞ്ഞാൽ പിന്നെ സാധാരണ നിങ്ങൾ വൃത്തിയാക്കുന്നതുപോലെ കത്രിക ഉപയോഗിച്ചുകൊണ്ട് കട്ട് ചെയ്ത് വൃത്തിയാക്കുക. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips