ഇന്ന് പറയാൻ പോകുന്നത് കുറച്ച് നക്ഷത്രക്കാരെ കുറിച്ചാണ് നമുക്ക് 27 നക്ഷത്രങ്ങൾ ആണ് ഉള്ളത് അതിൽ 5 നക്ഷത്രക്കാർക്ക് അയൽദോഷം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതായത് നമ്മുടെ വീടിന്റെ അയൽപക്കത്ത് ഈ പറയുന്ന നക്ഷത്രക്കാർ ഉണ്ടെങ്കിൽ അവരുടെ ദൃഷ്ടി കൊണ്ട് അല്ലെങ്കിൽ അസൂയ നിറഞ്ഞ നോട്ടം കൊണ്ടോ നമുക്ക് വലിയ ദോഷം ഉണ്ടാകും. അതിൽ ആദ്യത്തെ നക്ഷത്രമാണ് ആയില്യം നക്ഷത്രം. ഇവരുടെ കണ്ണ് സർപ്പ ദൃഷ്ടിയോടാണ് ഉപമിച്ചിരിക്കുന്നത്.
ആയില്യം നക്ഷത്രമുള്ള വ്യക്തികളുടെ വീട് നമ്മുടെ വീടിന് നേരെ മുന്നിലാണെങ്കിൽ ദോഷങ്ങൾ ഉണ്ടാകുന്നതായിരിക്കും അതിന് ചെയ്യേണ്ട ഒരു കാര്യം വീടിന്റെ മുൻപിലായി മുള നട്ടു വളർത്താവുന്നതാണ്. രണ്ടാമത്തെ നക്ഷത്രം അവിട്ടം ഇവരുടെ പ്രത്യേകത സാധാരണ അയൽപക്കത്ത് ഉണ്ടെങ്കിൽ പ്രത്യേകിച്ച് കുഴപ്പമില്ല പക്ഷേ ഇവർക്ക് നമ്മൾ എന്തെങ്കിലും ദോഷം ചെയ്യുകയാണെങ്കിൽ നമുക്ക് അത് വളരെ മോശമായി ബാധിക്കുന്നതായിരിക്കും. അതിന് പരിഹാരമായി കള്ളിപ്പാല എന്ന് പറയുന്ന ചെടി വീട്ടിൽ വളർത്തുന്നത് നല്ലതാണ്.
അടുത്ത നക്ഷത്രമാണ് തിരുവാതിര ഇവർ അയൽപക്കത്ത് ഉണ്ടാകുന്നതുകൊണ്ട് ദോഷമില്ല പക്ഷേ എന്തെങ്കിലും പ്രത്യേക കാര്യങ്ങളിൽ നാവെടുത്ത് വളച്ചാൽ അത് വളരെ നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഇതിന് ചെയ്യാൻ പറ്റുന്ന ഒരു കാര്യം വീടിന്റെ ദിശയിൽ ഉപ്പ് ഒരു കിഴികെട്ടി തൂക്കിയിടുക. അടുത്ത നക്ഷത്രമാണ് തിരുവോണം.
എല്ലാ സമയവും അല്ല എന്തെങ്കിലും വൈരാഗ്യബുദ്ധി ഉള്ള സമയങ്ങളിൽ ആണ് തിരുവോണം ദോഷകരമായി ബാധിക്കുന്നത്. ധനപരമായിട്ടുള്ള നാശമായിരിക്കും വന്ന് ചേരാൻ പോകുന്നത്. പിന്നെ പരിഹാരമായി ഉപ്പിന്റെ കിഴി കെട്ടി തൂക്കിയാൽ മതി. അടുത്ത നക്ഷത്രമാണ് പുണർതം. അവരുടെ മനസ്സിൽ ഉണ്ടാകുന്ന നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ വായിൽ നിന്ന് വരുന്ന നെഗറ്റീവ് ആയിട്ടുള്ള വാക്കുകൾ എല്ലാം തന്നെ ദോഷമായി വരുന്നതാണ്. ഇതിന് പരിഹാരമായി മുള നാട്ടുപിടിപ്പിക്കുന്നത് വളരെ ഉത്തമമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories