പാരിജാതം വീടിന്റെ ഈ ദിശയിലാണ് വളരുന്നത് എങ്കിൽ വീട്ടിൽ സമ്പത്തും ഐശ്വര്യവും നിറഞ്ഞൊഴുകും.

ഹൈന്ദവ വിശ്വാസപ്രകാരം പുരാണങ്ങൾ പ്രകാരം വാസ്തുശാസ്ത്രപ്രകാരം വീടിന്റെ പലഭാഗങ്ങളിൽ ചില ചെടികൾ വളർത്തണം ചില ചെടികൾ വളർത്താൻ പാടില്ല എന്നൊക്കെ കൃത്യമായി പറയുന്നുണ്ട് ഹിന്ദു പുരാണങ്ങളിൽ പൂക്കൾക്കും വൃക്ഷങ്ങൾക്കും എല്ലാം പ്രത്യേക സ്ഥാനം നൽകപ്പെട്ടിട്ടുണ്ട്. അതിൽ ഏറെ പ്രത്യേകതകൾ ഉള്ള ചെടിയാണ് പാരിജാതം എന്ന് പറയുന്നത്.

വീട്ടിൽ പാരിജാതം നട്ടുവളർത്തുന്നതിലൂടെ നമുക്ക് നിരവധി ഗുണങ്ങൾ ലഭിക്കുന്നതാണ് വീട്ടിൽ തുളസി എങ്ങനെയാണോ നട്ടുപിടിപ്പിക്കുന്നത് അത്രത്തോളം ശ്രേഷ്ഠമായ സ്ഥാനമാണ് പാരിജാതത്തിനു ഉള്ളത്. മഹാലക്ഷ്മി സാന്നിധ്യമുള്ള പൂവാണ് പാരിജാതം. സ്വർഗ്ഗത്തിൽ നിന്നു വന്ന ചെടി എന്നാണ് പാരിജാതത്തെ പറയുന്നത്.

വീടിന്റെ തെക്കേ തെക്ക് ചേരുന്നതും കിഴക്കേ ചേരുന്നത് മായ മൂല ഭാഗത്ത് പാരിജാതം നട്ടുവളർത്തുന്നത് അതുപോലെ പൂത്ത് നിൽക്കുന്നതും സർവ്വ ഐശ്വര്യത്തിന് ഫലം ചെയ്യുന്നതാണ്. അതുപോലെ പാരിജാത പൂക്കൾ നിലത്ത് വീണതായാൽ പോലും പൂജയ്ക്ക് ഉപയോഗിക്കാൻ സാധിക്കും എന്നൊരു പ്രത്യേകത കൂടി ഈ പുഷ്പത്തിന് ഉണ്ട്.

അതുപോലെ ഈ പുഷ്പം ലക്ഷ്മി സാന്നിധ്യം ഉള്ളതായതുകൊണ്ട് തന്നെ ഇത് വളർത്തുന്ന സമയത്ത് ഒരു തറ കിട്ടിയതിനുശേഷം അതിൽ വളർത്തുകയായിരിക്കും കൂടുതൽ ഉത്തമം ആയിട്ടുള്ളത്. അതിനു ചുറ്റുമായി വേസ്റ്റുകൾ ഒന്നും തന്നെ കൂട്ടിയിടുകയോ മോശമായ കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടുള്ളതല്ല. വീട്ടിലേക്ക് പോസിറ്റീവ് എനർജികൾ നൽകുകയും നെഗറ്റീവ് ആയിട്ടുള്ള എനർജികളെ പുറത്തേക്ക് കളയുകയും ചെയ്യുന്ന അപൂർവ്വമായഒരു ചെടിയാണ് പാരിജാതം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *