മൂക്കിന്റെ മുകളിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് പൂർണമായി ഇല്ലാതാക്കാൻ വീട്ടിലുള്ള ഇനി നിസാര സാധനം മാത്രം മതി.

മൂക്കിന്റെ മുകളിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സെ എന്നിവ നമ്മുടെ സൗന്ദര്യത്തെ വളരെ മോശമായ രീതിയിൽ ബാധിക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ ബ്ലാക്ക് വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് അതിനു വേണ്ടി പലപ്പോഴും ബ്യൂട്ടിപാർലറുകളിൽ പോകുന്നവർ ആയിരിക്കും

നമ്മൾ എന്നാൽ ഇനി അതിന്റെ ആവശ്യമൊന്നുമില്ല വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് ബ്ലാക്ക് ഹെഡ്സ് വൈറ്റ് എന്നിവ നമുക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക ശേഷം ഒരു പകുതി നാരങ്ങ മുറിച്ചതിനുശേഷം പകുതി ഭാഗത്ത് പഞ്ചസാര മുക്കി മൂക്കിന്റെ ഭാഗത്ത് നല്ലതുപോലെ സ്ക്രബ് ചെയ്യുക അതിനുശേഷം കഴുകിക്കളയുക

അത് കഴിഞ്ഞ് ഒരു മുട്ടയുടെ വെള്ള മാത്രം എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ കടലപ്പൊടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം മൂക്കിന്റെ ഭാഗത്ത് തേച്ചുപിടിപ്പിക്കുക നന്നായി ഉണങ്ങിക്കഴിയുമ്പോൾ കഴിയുക

അതിനുശേഷം കുറച്ച് കട്ട തൈര് എടുത്ത് മൂക്കിന്റെ ഭാഗത്ത് തേച്ചു കൊടുക്കുക. ആദ്യത്തെ ദിവസം ചെയ്യുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ് തുടർച്ചയായി ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എല്ലാവരും ചെയ്തു നോക്കൂ. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *