നമ്മുടെ വീട്ടിൽ വളർത്താൻ പാടില്ലാത്ത കുറച്ചു ചെടികൾ ഉണ്ട് ഇവ വളർത്തുകയാണെങ്കിൽ വീട്ടിൽ എപ്പോഴും കടങ്ങൾ വന്നുകൊണ്ടിരിക്കുന്നതാണ് വീട്ടിൽ നെഗറ്റീവ് ആയിട്ടുള്ള എനർജികൾ ഉണ്ടാകുന്നതായിരിക്കും. ആദ്യത്തെ ചെടി എന്ന് പറയുന്നത് മുസാന്ത എന്ന് പറയുന്ന ചെടിയാണ്. പലനിറത്തിലും ഇത് കാണാൻ സാധിക്കുന്നതാണ് ഇത് വീടിന്റെ ഒരു ദിശയിലും നട്ട് വളർത്താൻ പാടുള്ളതല്ല. ഇത് ഇവിടെ എല്ലാമുണ്ട് അവിടെയെല്ലാം കടം കേറുന്നത് ആയിരിക്കും ധനത്തിനെ വിപരീതമായിട്ടുള്ള ഫലം നൽകുന്നതായിരിക്കും.
അടുത്ത ചെടിയാണ് കള്ളിമുൾച്ചെടികൾ അത് വീടിന്റെ മുൻഭാഗത്ത് വഴിയുടെ ഇരുവശങ്ങളിലോ ആയി വളർത്താൻ പാടുള്ളതല്ല വളർത്തുന്നുണ്ടെങ്കിൽ വീടിന്റെ പിൻഭാഗത്ത് പെട്ടെന്ന് ദർശനം ലഭിക്കാത്ത വീടിന്റെ ഭാഗങ്ങളിലോ വളർത്താവുന്നതാണ് അടുത്ത ചെടിയാണ് നാരകം. വീടിന്റെ ചുറ്റും വളർത്താൻ പാടുള്ളതല്ല വീടിന്റെ പരിസരങ്ങളിലും ഒന്നും വളർത്താൻ പാടില്ല
പറമ്പുകളിലെ ഇടങ്ങളിൽ നട്ടുവളർത്തുന്നത് കൊണ്ട് തെറ്റില്ല അടുത്ത ചെടിയാണ് കണിക്കൊന്ന പലരുടെയും ധാരണ വീടിന്റെ നേരെ മുൻപിൽ കണിക്കൊന്ന വളർത്തിയാൽ വളരെ നല്ലതാണ് എന്നാണ്. വീടിന്റെ വാതിലിന് നേരെ മുന്നിൽ വരാൻ പാടില്ലാത്ത ചെടിയാണ് കണിക്കൊന്ന. വലിയ ദോഷമാണ്. വീടിന്റെ വശങ്ങളിലോ മറ്റോ വളർത്താവുന്നതാണ്
പക്ഷേ പ്രധാന വാതിലിന് മുൻപിലായി കാണപ്പെടാൻ പാടുള്ളതല്ല അടുത്ത ചെടിയാണ് ബോൺസായി വൃക്ഷങ്ങൾ ഇത് വളർച്ചയെ മുരടിപ്പിക്കുന്ന ചെടികളാണ് അതുകൊണ്ടുതന്നെ ഇത് ഒരു കാരണവശാലും വീട്ടിൽ വളർത്താൻ പാടുള്ളതല്ല അടുത്ത ചെടിയാണ് അശോകം അല്ലെങ്കിൽ കൂവളം ഒരു കാരണവശാലും നമ്മൾ വീട്ടിൽ കൊണ്ടുവന്ന് നടാൻ പാടുള്ളതല്ല ആ ചെടി താനേ വളരുകയാണെങ്കിൽ വളർന്നോട്ടെ നമ്മളായി വളർത്താൻ പാടുള്ളതല്ല. Credit : Infinite stories