വീടിന്റെ ഈ ഭാഗത്ത് കറ്റാർവാഴ വളർത്തിയാൽ കോടീശ്വരയോഗം ആയിരിക്കും ഫലം.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ പലതരത്തിലുള്ള ചെടികൾ നമ്മൾ നട്ടുവളർത്താറുണ്ട്. ഒന്ന് മനോഹരമായ പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടിയും മറ്റൊന്ന് വാസ്തവപരമായ നമ്മുടെ വീട്ടിൽ വയ്ക്കേണ്ട പല ചെടികളുമായിരിക്കും. അതുപോലെ വീട്ടിൽ എപ്പോഴും ഐശ്വര്യം ഉണ്ടാകുന്നതിന് വേണ്ടി നട്ടുവളർത്തേണ്ട ഒരു ചെടിയെ കുറിച്ചാണ് പറയാൻ പോകുന്നത് കറ്റാർവാഴയാണ്.

വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ കറ്റാർവാഴ വളർത്തുന്നത് വളരെ ഐശ്വര്യപൂർണ്ണമായിട്ടുള്ളതാണ്. അതോടെ വീട്ടിലേക്ക് മംഗളകരമായ പല വാർത്തകളും കടന്നുവരുന്നതായിരിക്കും എന്നതാണ് വിശ്വാസം. കറ്റാർവാഴ വളർത്തേണ്ട പ്രധാനപ്പെട്ട ഇടം എന്ന് പറയുന്നത് നമ്മുടെ പ്രധാന വാതിലിന്റെ ഇരുവശങ്ങളിലുമായി വളർന്നതാണ്.

ഒരിക്കലും വാതിലിനെ നേരെ വളർത്താൻ പാടുള്ളതല്ല. അതുപോലെ തന്നെ വീടിന്റെ തെക്ക് കിഴക്കേ മൂലയിലും നട്ടുവളർത്താവുന്നതാണ്. ഇതുപോലെ ചെയ്യുകയാണെങ്കിൽ നമ്മൾ പ്രതീക്ഷിക്കാത്ത പല ഐശ്വര്യങ്ങളും വീട്ടിലേക്ക് കടന്നു വരുന്നതായിരിക്കും. അതുപോലെ തന്നെ വീട്ടിലെ പല നെഗറ്റീവ് എനർജികളെയും പുറന്തള്ളുന്നതുമായിരിക്കും.

സാമ്പത്തികം ആയിട്ടുള്ള ഉയർച്ചകൾ ഉണ്ടാകുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഇത്. വാസ്തുപരമായി വളരെയധികം ഐശ്വര്യം നൽകുന്ന ചെടികളിൽ പ്രധാനപ്പെട്ട ഒന്നാണ് കറ്റാർവാഴ അതുകൊണ്ട് ഇന്ന് തന്നെ കറ്റാർവാഴ ഇല്ലാത്ത വീട്ടുകാർ ഒരു ചെറിയ തൈയെങ്കിലും വീടിന്റെ പ്രധാന വാതിലിന് ഇരുവശങ്ങളിലും ആയി ചട്ടിയിൽ വളർത്തേണ്ടതാണ്. എല്ലാ ഐശ്വര്യങ്ങളും നിങ്ങളിലേക്ക് വന്നുചേരുന്നതായിരിക്കും അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *