ഒരിക്കൽ ഇതുപോലെ ചെയ്താൽ ഇനി ഒരിക്കലും ഈ വേദന അനുഭവിക്കേണ്ടി വരില്ല.

വായിൽ തൊലി പോകുന്ന അവസ്ഥ അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല പലർക്കും അധികഠിനമായ രീതിയിലുള്ള വേദനയായിരിക്കും ഈ സമയങ്ങളിൽ ഉണ്ടാകുന്നത് ചിലർക്ക് വന്നു കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം തനിയെ പോവുകയും ചെയ്യാം എന്നാൽ മറ്റു പലർക്കും പോവാതെ അതുപോലെ കുറെ ദിവസത്തേക്ക് വേദന ഉണ്ടാകും ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാൻ പോലും ഈ സമയത്ത് കഴിയണമെന്നില്ല

അതുകൊണ്ടുതന്നെ വായിലെ തൊലി പോകുന്ന ആദ്യ സമയത്ത് തന്നെ നമുക്ക് എളുപ്പത്തിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങൾ ഇതുപോലെ ചെയ്താൽ മാത്രം മതി പിന്നീട് ഒരിക്കലും ഈ വേദന നിങ്ങൾക്ക് അനുഭവിക്കേണ്ടതായി വരില്ല. അതിനായി ആദ്യം കുറച്ച് പാവയ്ക്ക എടുക്കുക ശേഷം ചെറിയ കഷ്ണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക

അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ദിവസത്തിൽ ഒരു രണ്ടോ മൂന്നോ പ്രാവശ്യത്തേക്ക് ഇതിൽ നിന്നും ഓരോ കവിൾ എടുത്ത് വായിൽ പിടിക്കുക. 15 മിനിറ്റോളം അതുപോലെ തന്നെ പിടിക്കുക.

ഇതുപോലെ ചെയ്താൽ വായ്പുണ്ണ് എളുപ്പത്തിൽ ഇല്ലാതാകുന്നതായിരിക്കും. അടുത്ത ഒരു ടിപ്പ് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി എടുക്കുക അതിലേക്ക് അര ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക ഇത് വായ്പുണ്ണ് എവിടെയാണ് ഉള്ളത് അവിടെ തേച്ചു കൊടുക്കുക ദിവസത്തിൽ ഒരു മൂന്നോ നാലോ പ്രാവശ്യം എങ്കിലും ചെയ്യേണ്ടതാണ് എങ്കിൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. ഈ പറഞ്ഞ രണ്ടു മാർഗ്ഗങ്ങളിലേതെങ്കിലും ഒന്ന് നിങ്ങൾ പരീക്ഷിച്ചു നോക്കൂ പിന്നീട് ഒരിക്കലും ഈ പ്രശ്നം ഉണ്ടാവില്ല. Credit : Lillys natural tip

Leave a Reply

Your email address will not be published. Required fields are marked *