മുഖത്തെ കറുത്ത പാടുകളെല്ലാം തന്നെ റബ്ബർ കൊണ്ട് മായിച്ച പോലെ ഇല്ലാതാക്കാം.

ഇപ്പോൾ നമുക്കറിയാം നല്ല ചൂടുള്ള സമയമാണ് അതുകൊണ്ടുതന്നെ നമ്മുടെ സ്കിൻ വളരെയധികം ഡാർക്ക് ആയി പോകാനുള്ള സാധ്യത കൂടുതലാണ് പലർക്കും തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ നമ്മുടെ ചർമ സംരക്ഷണത്തിന് ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പാണ് പറയാൻ പോകുന്നത്.

അതിനായി നമുക്ക് ആവശ്യമുള്ളത് തക്കാളി ആണ് ആദ്യം തന്നെ തക്കാളി ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക അതിൽ നിന്നും ഒരു ടീസ്പൂൺ തക്കാളി ജ്യൂസും ഒരു ടീസ്പൂൺ പാലു മിക്സ് ചെയ്ത് ആദ്യം മുഖത്ത് നല്ലതുപോലെ മസാജ് ചെയ്യുക ശേഷം കഴുകി കളയുക

അതുകഴിഞ്ഞ് ഒരു ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മുഖത്ത് നല്ലതുപോലെ സ്ക്രബ് ചെയ്യുക അത് കഴിഞ്ഞ് കഴിക്കുക അടുത്തതായി ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിലേക്ക് ഒരു ടീസ്പൂൺ തക്കാളി നീരും ചേർത്ത് മുഖത്ത് തേച്ചുകൊടുക്കുക ശേഷം നന്നായി ഉണങ്ങിക്കഴിയുമ്പോൾ മാത്രം കഴുകി കളയുക.

ഈ മൂന്ന് സ്റ്റെപ്പ് കൃത്യമായി ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം ഇല്ലാതായി വളരെ സ്വാഭാവികമായ ചർമ്മ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. എല്ലാവരും തന്നെ ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്രദമാണ് മാത്രമല്ല നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവികത അതുപോലെ തന്നെ നിലനിൽക്കുന്നതായിരിക്കും. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *