ജാതിക്ക ഒരു സുഗന്ധദ്രവ്യം മാത്രമല്ല ആരോഗ്യപരമായ പല പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഒരു ഔഷധം കൂടിയാണ്. ജാതിയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം നമ്മുടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. കൊളസ്ട്രോൾ തൂക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ജാതിയില്ല രക്തസമ്മർദ്ദം കുറയ്ക്കാൻ ഒരു സഹായിക്കുന്നു ഇതിലെ മഗ്നീഷ്യം ആണ് ഗുണം നൽകുന്നത്. അതുവഴി ഹൃദയാരോഗത്തെയും സംരക്ഷിക്കുന്നു പ്രമേഹം നിയന്ത്രിക്കുന്ന ഒന്നുകൂടിയാണ് കൂടാതെ തടി കുറയ്ക്കുന്നു ശരീരത്തിന്റെ ചൂട് വർദ്ധിപ്പിച്ച് കൊഴുപ്പിന് ഇല്ലാതാക്കുന്ന ഒരു ഔഷധമാണ്
ഇത് കൂടാതെ ഇത് തടി കൂട്ടുന്നത് ഇല്ലാതാക്കുന്നു ശരീരത്തിലെ ചൂട് ഉത്പാദിപ്പിക്കുന്നു. ഉറക്കക്കുറവ് പരിഹരിക്കുന്നു. പല മാനസികപരമായ പ്രശ്നങ്ങൾക്കും ഇതൊരു മികച്ച പരിഹാരം തന്നെയാണ് ഒരുടീസ്പൂൺ ജാതിക്ക പൊടിച്ചത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക അല്ലെങ്കിൽ ചൂട് പാലിൽ കലക്കി കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കുവാൻ നല്ലതാണ്. വായു കോപം പോലുള്ള പ്രശ്നങ്ങൾ വയറുവേദന പോലുള്ള മറ്റു പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
എന്നാൽ ജാതിക്ക അതിനെയെല്ലാം സുഖപ്പെടുത്തുന്നു ദഹനത്തിനുള്ള നല്ലൊരു മരുന്നാണ്. മലബന്ധം ഛർദ്ദി വയറുവേദന ഗ്യാസ് എന്നിവയ്ക്കെല്ലാം ഇതൊരു നല്ല പരിഹാരമാണ്. ഇത് ദഹനരസങ്ങളെ വർധിപ്പിക്കുവാൻ സഹായിക്കുന്നു പ്രമേഹ രോഗികൾക്കുള്ള നല്ല പരിഹാരമാണ്
ഇത് രക്തത്തിലെ പഞ്ചസാരയുടെഅളവ് കൃത്യമായി നിലനിർത്താൻ ഇത് സഹായിക്കുന്നു രക്തത്തിലെ ഗ്ലൂക്കോസിലെ നിയന്ത്രിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തെ നിയന്ത്രിക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. ഇത് ഒരു നല്ല ആന്റി ഡിപ്രഷൻഡ് കൂടിയാണ്. ഇതിനിടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഉൽക്കണ്ട കുറയ്ക്കാൻ നല്ലതാണ്. ശ്വാസത്തിന്റെ ദുർഗന്ധം അകറ്റാനും പല്ല് കേടാകാതിരിക്കാനും സാധിക്കുന്നതാണ് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. Credit : Healthies &beauties