വെറും മൂന്നുമാസം കൊണ്ട് വെളുത്ത മുടി കറുത്തു പോകുന്നതിനും പിന്നീട് വെളുക്കാതെ അതുപോലെ തന്നെ നിലനിൽക്കുന്നതിനും ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് ചെയ്യാൻ നിങ്ങൾ റെഡിയാണോ ഈ ചലഞ്ച് നിങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ 100% റിസൾട്ട് തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും അത് ഉറപ്പുള്ള കാര്യമാണ് തുടർച്ചയായി നിങ്ങൾ ചെയ്യണം എന്നു മാത്രമേയുള്ളൂ ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ എടുക്കുക. ആദ്യം തന്നെ കരിംജീരകം ഒരു ടീസ്പൂൺ അടുത്ത് പൊടിച്ച് എടുക്കുക അത് വെളിച്ചെണ്ണയിലേക്ക് ചേർത്തു കൊടുക്കുക ശേഷം ഒരു പകുതി ചെറുനാരങ്ങ നീര് ചേർക്കുക. അല്ലെങ്കിൽ ചെറുനാരങ്ങ കഷണങ്ങളാക്കി മുറിച്ച് ചേർത്താലും മതി ശേഷം ഒരു ടീസ്പൂൺ ഹെന്ന പൗഡർ ചേർത്ത് കൊടുക്കുക
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഏഴു ദിവസത്തേക്ക് അടച്ചു വയ്ക്കുക. ഏഴു ദിവസത്തിന് ശേഷം നിങ്ങൾക്ക് തലമുടിയിൽ തേച്ചു കൊടുക്കാവുന്നതാണ് തേച്ചു കൊടുക്കുന്ന സമയത്ത് തലമുടിയുടെ വേര് മുതൽ അറ്റം വരെ തേച്ചുകൊടുക്കേണ്ടതാണ് എങ്കിൽ മാത്രമേ റിസൾട്ട് ലഭിക്കുകയുള്ളൂ
തുടർച്ചയായ ദിവസങ്ങളിൽ വേണമെങ്കിൽ ചെയ്യാം അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസമായി ഇടവിട്ട് ചെയ്യാവുന്നതും ആണ് ഏത് രീതിയിലായാലും നിങ്ങൾക്ക് 100% റിസൾട്ട് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട കറുത്തു വരുന്ന മുടികൾ പിന്നീട് ഒരിക്കലും തന്നെ വെളുത്തു പോവുകയില്ല എന്നതാണ് ഇതിന്റെ അത്ഭുതം എല്ലാവരും ചെയ്തു നോക്കൂ. Credit : Sheenas vlogs