ഇന്നത്തെ കാലത്തുള്ള പലരുടെയും പ്രശ്നമാണ് സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എത്രതന്നെ അധ്വാനിച്ചാലും ചിലപ്പോൾ സാമ്പത്തികമായ ഉയർച്ച ആർക്കും ഉണ്ടാകണമെന്നില്ല അതുപോലെ തന്നെ തൊഴിൽ ലഭിക്കാത്ത അവസ്ഥ ആഗ്രഹിച്ച തൊഴിൽ ലഭിക്കാത്ത അവസ്ഥ ലഭിച്ച തൊഴിലിനെ സമാധാനപരമായി തുടരാൻ പറ്റാത്ത അവസ്ഥ. അതുപോലെ എത്രതന്നെ സമ്പാദിച്ചാലും കയ്യിൽ പണം നിൽക്കാത്ത അവസ്ഥ അതുപോലെ പലതരത്തിലുള്ള തൊഴിൽപരമായും സാമ്പത്തികപരമായും പലർക്കും ഉണ്ടാവുന്നത്.
എന്ന് പറയാൻ പോകുന്നത് ഒരു ചെറിയ മാർഗ്ഗത്തിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നമുക്ക് ഒഴിവാക്കാൻ സാധിക്കും എന്നുള്ളതാണ് ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ്. ജീവിതത്തിന്റെ കഷ്ടപ്പാടുകൾ എല്ലാം മാറി സാമ്പത്തികപരമായിട്ടുള്ള ചെറിയ ഉയർച്ചയെങ്കിലും നേടാൻ പറ്റുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത്.
ഇത് ചെയ്യേണ്ടത് ഒരു വെള്ളിയാഴ്ച ദിവസമായിരിക്കണം 9 വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് ഈ കർമ്മം ചെയ്ത് മുഴുവൻ ആക്കേണ്ടത് അതിനുള്ളിൽ തന്നെ സാമ്പത്തിക രംഗത്തെല്ലാം വലിയ മാറ്റം ഉണ്ടാകുന്നതായിരിക്കും. ഇതിനെ കുറച്ച് കറുത്ത എള്ള് ആവശ്യമായിട്ടുള്ളതാണ്. വെള്ളിയാഴ്ച ദിവസം എല്ലാ പ്രാർത്ഥനകളും കഴിഞ്ഞതിനുശേഷം കിടക്കാൻ പോകുന്നതിനു മുൻപ് കുറച്ച് എള്ള് എടുത്ത്
വിളക്ക് കൊളുത്തുന്ന സ്ഥലത്ത് വന്ന നല്ലതുപോലെ പ്രാർത്ഥിച്ചതിനു ശേഷം ഒരു തുണിയിൽ കെട്ടി നിങ്ങൾ എവിടെയാണോ കിടക്കുന്നത് കിടപ്പുമുറിയിൽ തലയിണയുടെ അടിയിലായി വെക്കുക ഇത്തരത്തിൽ ചെയ്യുക ശേഷം സുഖമായി കിടന്നുറങ്ങുക. ശേഷം എല്ലാ ദിവസവും വെള്ളിയാഴ്ച അതിൽ നിന്നും കുറച്ച് എള്ള് എടുത്ത ശേഷം ചോറ് മിക്സ് ചെയ്ത് കാക്കയ്ക്ക് വേണ്ടി അന്നദാനം നടത്തുക. ഇതിലൂടെ ശനി പ്രീതി ഉണ്ടാവുകയും ജീവിതത്തിലെ കഷ്ടപ്പാടുകൾ എല്ലാം തന്നെ പോവുകയും ചെയ്യും. Credit : Infinite stories