സർവ്വചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ മഹാദേവനെ ആരാധിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ല. ഇവിടെ പറയാൻ പോകുന്നത് ശിവക്ഷേത്രങ്ങളിൽ പോയി വരുമ്പോൾ അവിടെ നിന്നും കൊണ്ടുവരുന്ന ചില വസ്തുക്കൾ വീട്ടിൽ വയ്ക്കുകയാണെങ്കിൽ അത് സർവ്വ ഐശ്വര്യ പ്രധാനം ചെയ്യും എന്നതാണ് നമുക്ക് പലതരത്തിലുള്ള ദുഃഖങ്ങൾ മാറാനും ജീവിതത്തിലെ പല ആഗ്രഹങ്ങൾ നടക്കുന്നതിനും ഈ വസ്തുക്കൾ വീട്ടിൽ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും കാരണമാകും എന്നതാണ്
അപ്പോൾ എന്തൊക്കെ വസ്തുക്കളാണ് എന്ന് നോക്കാം. ശിവക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഭസ്മം ഏറ്റവും കേമമാണ് പരമശിവൻ തന്നെ ദേഹത്ത് അണിയുന്ന ഭസ്മം വീട്ടിൽ കൊണ്ടുവന്ന് എല്ലാ തിങ്കളാഴ്ചയും നടത്തിക്കൊണ്ടുവരുന്നത് സർവ്വ ഐശ്വര്യം ആയിരിക്കും. നല്ല ദിവസം തിങ്കളാഴ്ചയാണ്. പൂജാമുറിയിൽ സൂക്ഷിക്കുക ശുദ്ധിയോടും കൂടി ഭക്ഷണം ധരിക്കേണ്ടതാണ്.
പലതരത്തിലുള്ള രോഗങ്ങൾ ഇല്ലാതാകുന്നതിനും അപകടങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും ഭഗവാൻ നമ്മുടെ കൂടെ തന്നെ ഉണ്ടായിരിക്കും അതുപോലെ തന്നെ ക്ഷേത്രങ്ങളിൽ ഭഗവാനെ അഭിഷേകം വഴിപാട് നൽകുന്നത് വളരെ നല്ലതാണ് അഭിഷേകം കഴിഞ്ഞ് ലഭിക്കുന്ന പ്രസാദം വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ ഉത്തമമാണ്.
ആ പ്രസാദങ്ങൾ സേവിക്കുന്നതും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നതാണ്. സന്താന യോഗത്തിന് വേണ്ടി ബാലഭിഷേകം നടത്തുന്നതും അതിന്റെ പ്രസാദം സേവിക്കുന്നതും വളരെ അനുഗ്രഹം നൽകുന്ന ഒന്നാണ്. ഭഗവാനെ നെയ്യഭിഷേകം ആണ് നടത്തുന്നത് എങ്കിൽ അതിന്റെ പ്രസാദം കുട്ടികൾക്ക് നൽകുന്നത് ഓർമശക്തിയും ബുദ്ധിശക്തിയും വർധിക്കാൻ വളരെ നല്ലതാണ്. ഇനിയെല്ലാം ചെയ്യുന്നതിന് വളരെ ഉത്തമമായുള്ള ദിവസം തിങ്കളാഴ്ചയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories