അരച്ചുവെച്ച മാവിൽ ഇതുപോലെ ഒരു ഗ്ലാസ് കമിഴ്ത്തി വെക്കൂ. കുറച്ചുസമയത്തിനുശേഷം നിങ്ങൾക്ക് ഒരു മാജിക് കാണാം.

കൂടുതൽ വീട്ടമ്മമാരും വീട്ടിൽ തന്നെ ദോശ ഇഡലി എന്നിവയ്ക്ക് വേണ്ട മാവ് അരച്ചുനിൽക്കുന്നവർ ആയിരിക്കും ഒട്ടുംതന്നെ സമയമില്ലാത്തവരാണ് ഇതിനു വേണ്ട മാവുകൾ കടകളിൽ നിന്നും വാങ്ങാറുള്ളത് എന്തൊക്കെയായാലും മാവ് വളരെ കൃത്യമായ ഉണ്ടാക്കുകയും അതുപോലെ അത് നല്ല രീതിയിൽ പൊന്തി വരികയും ചെയ്താൽ മാത്രമേ പിറ്റേദിവസം ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി ഉണ്ടാവുകയുള്ളൂ.

കൂടാതെയും മാവ് ഒഴിച്ച് വയ്ക്കുന്ന സമയത്ത് മിക്കവാറും ദിവസങ്ങളിൽ നമ്മൾ നോക്കുമ്പോൾ അത് പുറത്തേക്ക് പോയിരിക്കുന്നത് കാണാം. ഇതുപോലെ സംഭവിക്കാതിരിക്കണമെങ്കിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇനി മാവ് അരച്ചുവെക്കുന്ന സമയത്ത് അതിനുള്ളിലേക്ക് ഒരു ഗ്ലാസ് ഇറക്കി വയ്ക്കുക. അതിനായി ചെയ്യേണ്ടത് മാവ് അരച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ക്ലാസ് കമഴ്ത്തി മാവിന്റെ ഉള്ളിലേക്ക് വയ്ക്കുക.

നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ മാവ് ഒരു തുള്ളി പോലും പുറത്തേക്ക് പോകില്ല പിറ്റേദിവസം എടുത്തു നോക്കൂ മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം അതുപോലെ തന്നെ പുറത്തേക്ക് പോകാതിരിക്കുന്നതും കാണാം. ഈയൊരു ഡിപ്പന നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ

ശേഷം ഗ്ലാസ്‌ നിങ്ങൾക്ക് മാറ്റിവെച്ചതിനുശേഷം മാവ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്നത് നാരങ്ങ നമ്മൾ വാങ്ങി പിഴിയുന്ന സമയത്ത് വലിയ നാരങ്ങ ആയാലും മുഴുവനായും അതിന്റെ നീര് കിട്ടാറില്ല ഇതുപോലെ പിഴിഞ്ഞാലും അതുകൊണ്ടുതന്നെ. വളരെ പെട്ടെന്ന് നാരങ്ങയുടെ നീ കിട്ടുന്നതിനുവേണ്ടി ഉപയോഗിക്കാൻ എടുക്കുന്ന സമയത്ത് കുറച്ച് ചൂടാക്കിയാൽ മാത്രം മതി. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Prarthana’ s world

Leave a Reply

Your email address will not be published. Required fields are marked *