അടുത്തുള്ള ദേവി ക്ഷേത്രങ്ങളിൽ നാലു പ്രാവശ്യം ഈ പുഷ്പാഞ്ജലി നടത്തുക മനസ്സിലുള്ള ആഗ്രഹങ്ങൾ ഉടനെ തന്നെ നടന്നിരിക്കും

നമ്മുടെ മനസ്സിലെങ്കിലും വിഷമങ്ങൾ ഉണ്ടായാലും അവയെല്ലാം മാറ്റി നടക്കാത്ത നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹമായാലും നമുക്ക് ചെയ്യാൻ പറ്റുന്ന ദേവി ക്ഷേത്രങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ദേവിയുടെ പ്രതിഷ്ഠയുള്ള ഏത് ക്ഷേത്രത്തിൽ വേണമെങ്കിലും നിങ്ങൾക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ്.

ഇത് ചെയ്യുന്നതിന് വേണ്ടി ഒരു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുക അന്ന് വൈകുന്നേരം ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ട് പ്രാർത്ഥിച്ച് നിങ്ങൾ എന്ത് ആഗ്രഹമാണോ പറയാനുള്ളത് അവയെല്ലാം പ്രാർത്ഥിച്ച് പറയുക. അതുപോലെ തന്നെ അമ്മയോട് നന്ദി പറയുകയും വേണം. അന്നേദിവസം ദീപാരാധന തൊഴുത് പ്രാർത്ഥിച്ചതിനു ശേഷം തിരികെ പോരുക എന്നതാണ് തുടർന്നുള്ള നാല് വെള്ളിയാഴ്ച ദിവസങ്ങളിൽ വേണം വഴിപാട് ചെയ്യുവാൻ.

ആദ്യത്തെ വെള്ളിയാഴ്ച ദിവസം ദേവിക്ക് ഒരു ചുവന്ന പൂക്കൾ കൊണ്ടുള്ള മാല സമർപ്പിക്കുക. ശേഷം അമ്മയെ കണ്ട് പ്രാർത്ഥിച്ച് തിരികെ വരിക. രണ്ടാമത്തെ വെള്ളിയാഴ്ച ദിവസം ഇതുപോലെ തന്നെ അമ്മയ്ക്ക് ചുവന്ന മാല സമർപ്പിക്കുക തുടർച്ചയായ നാല് വെള്ളിയാഴ്ച ദിവസങ്ങളിലും ഇതുപോലെ തന്നെ അമ്മയ്ക്ക് ചുവന്ന മാല സമർപ്പിക്കേണ്ടതാണ്.

അവസാനത്തെ വെള്ളിയാഴ്ച ദിവസം ആർക്കുവേണ്ടിയാണോ നിങ്ങൾ വഴിപാട് ചെയ്യുന്നത് അവരുടെ പേരും നാളും പറഞ്ഞു ഭാഗ്യസൂക്തപുഷ്പാഞ്ജലി കൂടി ചെയ്യുക. കൃത്യമായ രീതിയിൽ ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഭംഗിയായി അമ്മ നടത്തി തരുന്നതായിരിക്കും. യാതൊരു മുടക്കവും ഇതിൽ വരുത്താൻ പാടുള്ളതല്ല. Credit : infinite stories

Leave a Reply

Your email address will not be published. Required fields are marked *