മുഖസൗന്ദര്യം എല്ലാവരും തന്നെ വളരെ ശ്രദ്ധയോടെ നോക്കുന്ന കാര്യമാണ് അതിൽ തന്നെ കണ്ണുകളുടെയും പുരികങ്ങളുടെയും ഭംഗി വളരെയധികംഅവരായിരിക്കും നമ്മൾ പുരികം വളരെ മനോഹരമായി നോക്കുന്നതിനായി എപ്പോഴും ത്രഡ് ചെയ്യാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്.പക്ഷേ മനോഹരമായ പുരികങ്ങൾ കറുത്ത നിറത്തോട് കൂടി ഇടതുർന്നു നിൽക്കുമ്പോൾ അത് കാണാൻ വളരെയധികം ഭംഗിയാണ്.
എന്നാൽ പലർക്കും തന്നെ ഇതുപോലെ കറുത്ത നിറത്തിൽ വളരെ കട്ടിയുള്ള പുരികം ഉണ്ടാകണമെന്നില്ല. അതിനാൽ അങ്ങനെയുള്ളവർക്ക് വളരെ ഫലപ്രദമാകുന്ന ടിപ്പാണ് പറയാൻ പോകുന്നത് ആരോഗ്യം വളരെ നന്നായിരിക്കുന്നതിനും കറുത്ത നിറത്തിൽ എപ്പോഴും ഉണ്ടാകുന്നതിനും മാത്രമല്ല നല്ല കട്ടിയിൽ വളർന്നു വരുന്നതിനുമായി നമുക്ക് ഒരു ഹോം റെമഡി ചെയ്തു നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒരുടീസ്പൂൺ ആവണക്കെണ്ണ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉള്ളിനീര് ചേർക്കുക ശേഷം അതുപോലെ ഇളക്കി യോജിപ്പിക്കുക ഉള്ളിനീരിൽ ധാരാളം വിറ്റാമിൻ സി സൾഫർ എന്നിവ അടങ്ങിയിട്ടുണ്ട് ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതെല്ലാം നമ്മുടെ പുരികം കൊഴിഞ്ഞു പോകാതിരിക്കുന്നതിനെല്ലാം വളരെ സഹായിക്കുന്നതാണ്.
ഇത് നിങ്ങൾക്ക് ഒരു പാത്രത്തിൽ എടുത്ത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് ആവശ്യമുള്ള സമയത്ത് പുരികത്തിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ദിവസത്തിൽ ഒരു രണ്ടു നേരമെങ്കിലും ഇത് തേക്കുക കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങൾക്ക് മാറ്റം കണ്ടുവരുന്നതാണ്. രണ്ടാമത്തെ ടിപ്പ് ഒരു ടീസ്പൂൺ പാൽപ്പാടെ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ആവണക്കെണ്ണ മിക്സ് ചെയ്യുക ഇതും നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ടിപ്പാണ്. ഇത് തേച്ചതിനുശേഷം ഉണങ്ങി കഴിയുമ്പോൾ നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്. എല്ലാവരും ചെയ്തു നോക്കൂ. Credit : Lillys natural tips