ആ നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഒരു വിളക്ക് എങ്കിലും ഉണ്ടാകാതെ ഇരിക്കില്ല ഹൈന്ദവ വീടുകളിൽ പ്രത്യേകിച്ച് രണ്ടുനേരം വിളക്ക് വയ്ക്കുന്നവർ ആയിരിക്കും മറ്റ് വീടുകളിൽ ആണെങ്കിൽ ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ എല്ലാം തന്നെ വിളക്ക് വയ്ക്കുന്നവർ ആയിരിക്കും അതുപോലെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വിളക്ക് വളരെ വൃത്തിയോടെ സൂക്ഷിക്കണം എന്നുള്ളതാണ് കാരണം .
അതിൽ അഴുക്ക് പിടിക്കുകയാണെങ്കിൽ പിന്നീട് കേടായി പോകാനുള്ള സാധ്യത കൂടുതലായിരിക്കും അതുകൊണ്ടുതന്നെ നമ്മൾ സോപ്പ് ഒരുപാട് തേച്ചു മറ്റ് സാധനങ്ങൾ ഉപയോഗിച്ചും ആയിരിക്കും വിളക്ക് വൃത്തിയാക്കുന്നത് പക്ഷേ എത്രത്തോളം വൃത്തി നമുക്ക് കിട്ടും എന്നതിൽ ഉറപ്പില്ല. എന്നാൽ ഇനി അതിന്റെ വിഷമമില്ല വളരെ എളുപ്പത്തിൽ തന്നെ നാരങ്ങയും സോഡാപ്പൊടിയും ഒന്നും ഉപയോഗിക്കാതെ വിളക്ക് വൃത്തിയാക്കി എടുക്കാം.
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് കുറച്ച് സാനിറ്റൈസർ എടുത്ത് വിളക്കിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ സ്പ്രൈ ചെയ്തുകൊടുക്കുകയോ അല്ലെങ്കിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക ശേഷം കൈകൊണ്ട് നന്നായി എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കുക. ശേഷം അതിലേക്ക് കുറച്ച് കറുപ്പൂരം അല്ലെങ്കിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക.
ശേഷം നന്നായി കൈകൊണ്ട് ഉരച്ച് കൊടുക്കുക. കുറച്ചു ഉപ്പു കൂടി ഇട്ടുകൊടുക്കുക കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം ഏതെങ്കിലും ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു നോക്കൂ സാധാരണ നമ്മൾ വൃത്തിയാക്കുമ്പോൾ അഴുക്കുകൾ പോകുന്നതിനേക്കാൾ കൂടുതൽ എളുപ്പത്തിൽ അഴുക്കുകൾ പോകുന്നത് കാണാം. Credit : Grandmother tip