നമ്മൾ വളരെയധികം ആത്മാർത്ഥതയോടെ എന്തിനീയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ ഭഗവാൻ അത് നമ്മുടെ കയ്യിലേക്ക് കൊണ്ടുവന്ന് എത്തിക്കുക തന്നെ ചെയ്യും അത് എത്രനാൾ കഴിഞ്ഞാലും എത്തിക്കുക തന്നെ ചെയ്യും. അതുപോലെ തന്നെയാണ് ജീവിതത്തിൽ സംഭവിക്കുന്ന പല മാറ്റങ്ങളും ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾ ഇല്ലാതാവുകയും നമ്മൾ ആഗ്രഹിച്ചത് പോലെ ജീവിതം മുന്നോട്ടു പോവുകയും ചെയ്യും.
ഭഗവാന്റെ ഈ മന്ത്രം നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കുകയും ഭഗവാന്റെ അനുഗ്രഹം നൽകുകയും ചെയ്യും സാമൂഹികമായും സാമ്പത്തികമായും മാനസികമായിട്ടും ഉള്ള എല്ലാവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഒഴിഞ്ഞു നിൽക്കുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ തന്നെ കൊണ്ടുവരുന്നതാണ്. മന്ത്രം ഇപ്രകാരമാണ് ഗോ വല്ലഭായ സ്വാഹാ. എന്നാണ്. അനവധി ശ്രീകൃഷ്ണ മന്ത്രങ്ങളിൽ വളരെ ഫലപ്രദമായിട്ടുള്ള ഒന്നാണ് ഇത്.
ജീവിക്കുന്നതിനു മുൻപ് രാവിലെ തന്നെ എഴുന്നേറ്റു ശരീര ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വേണം ജപം ആരംഭിക്കുവാൻ വ്യാഴാഴ്ച വേണം തുടങ്ങുവാൻ ശേഷം 21 ദിവസം തുടർച്ചയായി തന്നെ ചൊല്ലുക. അതിനു മുൻപ് തന്നെ ഗണപതി ഭഗവാനെ പ്രാർത്ഥിച്ചതിനു ശേഷം വേണം പ്രാർത്ഥനയിലേക്ക് കടക്കുവാൻ.
ജീവിക്കുന്ന സമയത്ത് ഭഗവാന്റെ ചിത്രം രൂപമോ മുന്നിൽ വച്ചേ കിഴക്കോട്ട് അഭിമുഖമായി വേണമെക്കുക എന്നത് ഉറപ്പാക്കേണ്ടതാണ് നിലവിളക്ക് ചന്ദനത്തിരി പാൽപായസം എന്നിവയെല്ലാം ഒരുക്കുന്നത് വളരെ ഉത്തമമാണ്. 108 പ്രാവശ്യമാണ് ഇത് ജപിക്കേണ്ടത്. ഇത് ജീവിക്കുന്നതിലൂടെയും എല്ലാദിവസത്തെയും നിങ്ങളുടെ പല ബുദ്ധിമുട്ടുകളും ഒഴിവാക്കുകയും ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യും. Credit : kshethrapuranam