ഇന്നത്തെ കാലത്ത് വളരെയധികം ചൂട് കൂടി വരികയാണ് ദിവസം ദൂരം ചൂടിന്റെ കാഠിന്യം വളരെയധികം വർദ്ധിച്ചുവരുന്നു ഇപ്പോൾ നമ്മൾ പുറത്തു പോകുന്നവർ ആണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ചർമ്മമെല്ലാം തന്നെ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് നമ്മുടെ ശരീരം സംരക്ഷിക്കേണ്ടത് നമ്മുടെ അത്യാവശ്യമാണ് ഇന്നത്തെ കാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് വളരെ സ്വാഭാവികമാണ് ഡ്രൈയായി വരുന്നതുകൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത്.
എന്നാൽ ചുണ്ടുകൾക്ക് സംരക്ഷണം നൽകുന്നതിനും വരണ്ട ചുണ്ടുകൾ പെട്ടെന്ന് തന്നെ പോകുന്നതിനുമായി നമുക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാമത്തെ കാര്യം ധാരാളം വെള്ളം കുടിക്കുക ചുണ്ട് വരണ്ടു പൊട്ടുന്നതിനും കാരണം അതാണ്. നാരങ്ങാനീരിൽ ഗ്ലിസറിൻ ചേർത്തതിനുശേഷം അത് ചുണ്ടിൽ തേക്കുന്നത് വളരെ നല്ലതാണ് നാരങ്ങയെ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
മറ്റൊരു മാർഗം ചുണ്ടിന് ആവശ്യമായ പരിപോഷണം നൽകാൻ നെയ്യിന് സാധിക്കുന്നു. രാത്രി കിടക്കുന്നതിനു മുൻപായി നെയ്യ് ചുണ്ടിൽ തേച്ച് കിടക്കുന്നതും വളരെ നല്ലതാണ്. മറ്റൊന്നാണ് തേൻ ചുണ്ടുകൾ പൊട്ടുന്നത് ഇല്ലാതാക്കുന്നതിനും എപ്പോഴും നല്ല സോഫ്റ്റ് ആയി തന്നെ നിലനിൽക്കുന്നതിനും തേൻ വളരെയധികം സഹായിക്കുന്നു. പോലെ ചുണ്ടിൽ ദീർഘനേരത്തേക്ക് മേക്കപ്പ് ചെയ്യുന്നത്.
എല്ലാം തന്നെ ഒഴിവാക്കാൻ ശ്രമിക്കുക ഇല്ലെങ്കിൽ ചുണ്ടിന്റെ ആരോഗ്യം നഷ്ടപ്പെടുന്നത് ആയിരിക്കും. കൂടാതെ കെമിക്കലുകൾ ചേർക്കാത്ത നാച്ചുറൽ ആയിട്ടുള്ള സാധനങ്ങൾ മാത്രം ചുണ്ടുകളിൽ തേക്കാനായി വാങ്ങുക. അതുപോലെ പുകവലിക്കുന്നവരുടെ ചുണ്ടുകൾ പതിവായി മിണ്ടുകീറുന്ന പ്രശ്നമുണ്ടാകാറുണ്ട് അതുപോലെ നിറം മാറുകയും ചെയ്യും അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ ഒഴിവാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena