ഇപ്പോഴത്തെ കാലാവസ്ഥാ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് കാരണം ദിവസം തോറും ചൂട് കൂടിവരുന്ന അവസ്ഥയാണ് പുറത്തേക്ക് ജോലിക്കു പോകുന്നവരായാലും മറ്റ് ആവശ്യങ്ങൾക്ക് പോകുന്നവർ ആയാലും നമ്മുടെ ശരീരത്തിന് വളരെയധികം സംരക്ഷിക്കേണ്ടതാണ് നമ്മുടെ ചർമ്മം പെട്ടെന്ന് കേടായി പോകാൻ ചൂട് തന്നേ ധാരാളമാണ്.
ചിത്രത്തിൽ കാണുന്നതുപോലെ നമ്മൾ ചൂടുള്ള സമയത്ത് പുറത്തേക്ക് പോയി തിരികെ വരുമ്പോൾ കൈകളിലും കാലുകളിലും എല്ലാം ഇതുപോലെ കാണപ്പെടാറുണ്ട് എന്നാൽ അതിനെ പൂർണ്ണമായും ഇല്ലാതാക്കാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് ആദ്യം തന്നെ ഒരു ടീസ്പൂൺ ഉപ്പ് എടുക്കുക.
അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ദേഷ്യം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇപ്പോൾ അത് ഒരു പേസ്റ്റ് പോലെ കാണപ്പെടുന്നതായിരിക്കും അതിനുശേഷം നല്ലതുപോലെ ശരീരത്തിൽ സ്ക്രബ്ബ് ചെയ്യുക ശേഷം കഴുകി കളയുക അടുത്തതായി ഒരു ടീസ്പൂൺ കടലമാവിലേക്ക് കുറച്ചു നാരങ്ങാനീര് ഒഴിക്കുക.
അതിലേക്ക് കുറച്ച് തൈര് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുക ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ശരീരത്തിൽ എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക കൈകളിലും കാലുകളിലും പ്രത്യേകം ചെയ്യുക. ശേഷം ഉണങ്ങിക്കഴിഞ്ഞു മാത്രം കഴുകി കളയുക നല്ല ചൂടുള്ള സമയത്ത് പുറത്തു പോയി വന്നാൽ നിങ്ങൾക്ക് ഇത് വളരെ എളുപ്പത്തിൽ ചെയ്യാം. Credit : Malayali corner