ഇന്ന് അമാവാസി തിഥി. ഇന്നത്തെ ദിവസം മറക്കാതെ ഒരു പ്രാവശ്യമെങ്കിലും ഈ മന്ത്രം ജപിക്കു

ഭൂമിക്കും സൂര്യനും ഇടയിലായി ചന്ദ്രൻ വരുന്ന ദിവസമാണ് കറുത്തവാവ്. ഇന്നേദിവസം ക്ഷേത്രദർശനം നടത്തി വഴിപാടുകൾ ചെയ്ത മത്സ്യ മാംസ്യം ഒഴിവാക്കി മൃഗാദികൾക്ക് ഭക്ഷണം എല്ലാം നൽകുന്നതും എല്ലാം തന്നെ വളരെ ഉത്തമം ആയിട്ടുള്ള കാര്യമാണ്. എല്ലാമാസവും അമാവാസി ദിവസം ആലിനെ ഏഴുതവണ പ്രദക്ഷിണം വയ്ക്കുന്നത് വളരെ ഉത്തമമാണ് .

സർവ്വൈശ്വരമാണ് ഉണ്ടാകുന്നത് ഇതുപോലെ പ്രദക്ഷിണം ചെയ്യുന്ന സമയത്ത് ഒരു മന്ത്രം കൂടി ചൊല്ലേണ്ടതാണ്. മൂലതോ ബ്രഹ്മ രൂപയാ മധ്യതോ വിഷ്ണുരൂപിണെ അഗ്രതോ ശിവരൂപായ വൃക്ഷരാജായതേ നമ. ഇതാണ് മന്ത്രം. ഇത് നിങ്ങൾ മുടങ്ങാതെ തന്നെ ചെയ്യേണ്ടതാണ് അതുപോലെ അമാവാസി ദിവസം ആരും തന്നെ ശുഭകാര്യങ്ങൾ ചെയ്യുവാൻ തിരഞ്ഞെടുക്കുകയില്ല.

എല്ലാവരും വളരെ ദോഷങ്ങൾ നിറഞ്ഞ ദിവസമായിട്ടാണ് കണക്കാക്കുന്നത് എന്നാൽ പ്രീതികരമായിട്ടുള്ള ഇത്തരം കാര്യങ്ങളൊക്കെ ഉത്തമമായിട്ടുള്ള ദിവസം കൂടിയാണ് ഇത്. അതിവേഗം ഉള്ള ഫലസിദ്ധിയാണ് അമാവാസി ദിവസത്തെ ഉപവാസങ്ങൾക്ക് ലഭിക്കുന്നത്. സർവ്വദേവത പ്രാർത്ഥനകളും ഈ ദിവസം ചെയ്യാം. അതുപോലെ തന്നെ പിതൃക്കൾക്കും വളരെ പ്രാധാന്യമുള്ള ഒരു ദിവസമാണ് ഇന്നീ ദിവസം പിതൃക്കളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഓം പൃതൃഭ്യോ നമഃ.

ഇന്നുമുതൽ നൂറ്റിയെട്ട് തവണ നിത്യവും ജപിക്കുന്നത് ഉത്തമമാണ് എന്നാൽ ഏറ്റവും നിത്യവും ലഭിക്കാൻ സാധിക്കണം എന്നില്ല അതുകൊണ്ട് അമാവാസി നാൾ മാത്രം ജീവിച്ചാൽ മതിയാകും. അതുപോലെ തന്നെ ഭദ്രകാളി ദേവിയുടെ മൂലമന്ത്രം ലഭിക്കുന്നതും ദേവിയെ ദർശനം നടത്തുന്നതും എല്ലാം വളരെ ഉത്തമമായുള്ള കാര്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : kshethrapuranam

Leave a Reply

Your email address will not be published. Required fields are marked *