ചിക്കു എന്ന ഓമനപേരിൽ അറിയപ്പെടുന്ന സപ്പോർട്ട എല്ലാവർക്കും തന്നെ വളരെ ഇഷ്ടമുള്ള ഒരു പഴവർഗമാണ് ഇതിന്റെ മാംസ ഭാഗം വളരെയധികം മധുരമുള്ളതിനാൽ സാധാരണ പാനീയങ്ങളിൽ എല്ലാം തന്നെ ഉപയോഗിച്ചുവരുന്നു എന്നാൽ ഇതിനെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ അംശം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്നു വൈറ്റമിനുകൾ ധാതുക്കൾ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് ഈ പഴം.
ശരീരത്തിന് ഊർജ്ജം നൽകുന്ന ഗ്ലൂക്കോസിന്റെ അംശം കൂടുതലായി അടങ്ങിയിരിക്കുന്ന പഴമായതുകൊണ്ട് കായിക രംഗത്തെ ആളുകൾക്ക് ശരീരത്തിൽ ഊർജ്ജം ഉണ്ടാകുന്നതിന് ഇത് കഴിക്കുന്നത് വളരെ നല്ലതായിരിക്കും. അണുബാധയും നീക്കങ്ങളും തടയാൻ കഴിവുള്ള ഔഷധമായ ടാനിൽ അടങ്ങിയ പഴം ആണ്. അതുപോലെ ദഹനം മെച്ചപ്പെടുത്തുന്നു ഇത് ആമാശയത്തിലെ പ്രശ്നങ്ങളും ചെറുകുടലിലെയും വൻകുടലിലെയും തടസ്സങ്ങളും എല്ലാം ഇല്ലാതാക്കി ദഹനം മെച്ചപ്പെടുത്തുന്നു. അതുപോലെ തന്നെ ചില ക്യാൻസറുകളെ തടയാനും സപ്പോർട്ട കഴിവുണ്ട്.
സപ്പോർട്ട അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈബറുകളും പോഷകങ്ങളും എല്ലാം കാൻസറിനെ പ്രതിരോധിക്കുന്നു. ശ്വാസകോശത്തിലെയും മോണയിലെയും ക്യാൻസറിനെ തടയാൻ ഈ പഴത്തിന് വൈറ്റമിൻ എ കെ സാദിക്കും. കൂടാതെ ചർമ്മ സംരക്ഷണത്തിനും നല്ലതാണ് ഇതിൽ കാർബോഹൈഡ്രേറ്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ദോഷങ്ങളെല്ലാം അകറ്റിയ വയറു ശുദ്ധീകരിക്കാൻ ഇത് വളരെ നല്ലതാണ് പഴം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള കഷായമായി കുടിക്കാറുണ്ട്. വയറുകടി പൈൽസ് എന്നിവയ്ക്കും ഉപയോഗിക്കുന്നു ഉറക്കമില്ലായ്മ വിഷാദം തുടങ്ങിയ അസുഖമുള്ളവരിൽ മാനസികമായ സംഘാടങ്ങളെല്ലാം ഇല്ലാതാക്കാൻ ഈ പഴത്തിന് സാധിക്കുന്നു. അതുപോലെ തന്നെ ഈ പഴത്തിന്റെ കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. Credit : Malayalam tasty world