നമ്മുടെ ഭക്ഷണങ്ങളിൽ ഒട്ടും തന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് സവാള എന്നാൽ ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് നൽകുന്നത് സൾഫറിന്റെ സാന്നിധ്യമാണ് സവാളയിൽ ആരോഗ്യഗുണങ്ങൾ കൂട്ടാൻ കാരണമാകുന്നത് കാൽസ്യം സോഡിയം പൊട്ടാസ്യം സലീനിയം ഫോസ്ഫറസ് എന്നീ മൂലകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. അണുബാധയ്ക്ക് എതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രശസ്തമാണ് സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് മാനസികമായ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. നിങ്ങൾ രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് ഒരു സവാള വട്ടത്തിൽ അരിഞ്ഞേ കാലിന്റെ അടിയിൽ വച്ച് അതിനു മുകളിലൂടെ ഒരു സോക്സും ഇട്ട് കിടന്നുറങ്ങും.
പിറ്റേദിവസം രാവിലെ അത് എടുത്തു മാറ്റാവുന്നതാണ് ഇത് നിങ്ങളുടെ ശരീരത്തിലുള്ള ഡോഗ്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു രക്തം ശുദ്ധീകരിക്കുവാനും സഹായിക്കുന്നു കൂടാതെ അന്തരീക്ഷത്തിലെ ബാക്ടീരിയകളെ കുറിച്ച് അണുബാധയില്ലാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു അതുപോലെ വട്ടത്തിൽ മുറിച്ച് സവാളയിൽ വെളിച്ചെണ്ണ പുരട്ടി കാൽപാദത്തിൽ തടവുന്നത് പനി കുറയുന്നതിനുള്ള നല്ല മാർഗമാണ് .
അതുപോലെ തന്നെ സവാളയുടെ തൊലിയെടുത്ത് രക്തവാർന്നു പോകുന്ന സ്ഥലത്ത് വയ്ക്കുമ്പോൾ ഉടനെ തന്നെ അമിതമായ രക്തപ്രവാഹം നിൽക്കുന്നതായിരിക്കും ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന അരിമ്പാറ ഇല്ലാതാക്കാൻ കുറച്ചുകൂടി മുകളിലൂടെ തേച്ചാൽ മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena