വ്യാപകമായി കറികളിൽ എല്ലാം ഉപയോഗിക്കുന്ന പ്രത്യേകിച്ച് മീൻ കറികളിൽ ഉപയോഗിക്കുന്ന പോലെയാണ് കുടംപുളി ഇത് വളരെ രുചികരമാണ് കറികളിൽ ഉപയോഗിച്ചാൽ എന്നാൽ രുചിക്കു മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക ചേർത്ത് ഉപയോഗിക്കാറുണ്ട് അതുപോലെ വാദം അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളിൽ എല്ലാം ഇത് ഉപയോഗിച്ച് വരുന്നുണ്ട്.
ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് ഇത് പ്രധാനമായി ഉപയോഗിച്ചുവരുന്നു. കുടംപുളി കഷായം വാദത്തിനും ഗർഭാശയ രോഗങ്ങളും ഉള്ള ഔഷധമാണ്. അതുപോലെ ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വിഷാംശത്തെ പുറന്തള്ളുന്നതിനും ഹൃദയസംബന്ധമായതും ദഹനസംബന്ധമായ ആരോഗ്യ സംരക്ഷിക്കാനും എല്ലാം ഇതിന് പ്രത്യേക കഴിവുണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ഇതിൽ ധാരാളം ഫൈറ്റ് കെമിക്കലുകൾ അടങ്ങിയിരിക്കുന്നു ഇത് ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കുടംപുളി ആദ്യം കുറച്ച് സമയം വെള്ളത്തിൽ ഇട്ടുവെച്ച് അതുകഴിഞ്ഞ് ഒരു മൺപാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുത്തതിനുശേഷം അതിലേക്ക് ഇട്ട് നന്നായി തിളപ്പിക്കുക വെള്ളത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ ചൂടാറിക്കഴിഞ്ഞ് കഴിക്കാവുന്നതാണ്.
ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് കുടിക്കുകയും ചെയ്താൽ ശരീരഭാരതത്തെ കുറയ്ക്കാൻ സാധിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം തന്നെ ഹൃദയത്തെ സംരക്ഷിക്കുകയും ശരീരം വർദ്ധിപ്പിക്കുകയും വിഷാംശങ്ങളെ പുറന്തള്ളാനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ ഇത് മികച്ച ഉറക്കം ലഭ്യമാക്കുകയും ചെയ്യും. Credit : Easy tip 4 u