പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ ഞാൻ ഭഗവാനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നതാണ് ഓം നമശിവായ ഓം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ് നമശിവായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇത് ജീവിക്കുക വഴി നമ്മൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത് ഭഗവാനെ തന്നെ നമ്മുടെ സമർപ്പിക്കുന്നു എന്നാണ് ചെയ്യുന്നത്.
ഭഗവാനോട് നമ്മൾ കൂടുതൽ അടുക്കുമ്പോഴും ഒരുപാട് പരീക്ഷണങ്ങൾ നേരിടും എങ്കിലും ഒരിക്കലും നമ്മളെ കൈവിടുകയില്ല. പഞ്ചാക്ഷരി മന്ത്രം എത്രത്തോളം നമ്മൾ ജപിക്കുന്നുവോ അത്രത്തോളം നമ്മുടെ ആരോഗ്യത്തിനും ആയുസ്സിനും എല്ലാം വളരെയധികം നല്ലതാണ്. പലതരത്തിലുള്ള കലഹങ്ങൾ ഒഴിഞ്ഞുപോകും അപകടങ്ങൾ ഒഴിഞ്ഞുപോകും നമ്മുടെ ജീവിതത്തിൽ എപ്പോഴും സന്തോഷവും സമാധാനവും നിലനിൽക്കും എന്നതാണ് ഓം നമശിവായ മന്ത്രത്തിന്‍റെ പ്രാധാന്യം എന്ന് പറയുന്നത്,
നമുക്ക് ഏത് ഘട്ടത്തിൽ ആയാലും മനസ്സുരുകി പ്രാർത്ഥിക്കാൻ പറ്റുന്ന ഒരു മന്ത്രമാണ് ഓം നമശിവായ. നമ്മുടെ ആഗ്രഹം ആദ്യം നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് സാധിച്ചു തന്നില്ല എന്ന് കരുതി ആരും നിർത്തരുത് തുടരെ പ്രാർത്ഥിക്കുക തന്നെ ചെയ്യുക പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും ഭഗവാൻ നമ്മളിൽ അനുഗ്രഹം ചൊരിയുന്നത്. ഭഗവാനെ നമുക്ക് എപ്പോ വേണമെങ്കിലും പ്രാർത്ഥിക്കാവുന്നതാണ്.
പക്ഷേ മുടങ്ങാതെ ചിട്ടയോടെ ചെറിയ കുട്ടികളെല്ലാം വീട്ടിലുണ്ടെങ്കിൽ ചെയ്യേണ്ടത് എല്ലാ ദിവസവും സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തിയതിനു ശേഷം ഭഗവാന്റെ ചിത്രത്തിന് മുൻപിൽ ഇരുന്ന് ഭസ്മം എല്ലാം തൊട്ടതിനു ശേഷം ഓം നമശിവായ മന്ത്രം 108 പ്രാവശ്യം ചൊല്ലുക. പഴശ്ശിരാമൻ നിർമ്മിക്കാൻ 18 ശിവക്ഷേത്രങ്ങളിൽ തൊഴുന്നതിന് സമമാണ് നമ്മൾ 108 പ്രാവശ്യം ഭഗവാനെ വിളിക്കുന്നത്. എല്ലാവരും ഇത് പ്രത്യേകം ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories