നമ്മുടെ ശരീരത്തിൽ ജനിക്കുമ്പോൾ തന്നെ അല്ലെങ്കിൽ ജനിച്ചതിനു ശേഷം മറുക് അതുപോലെ കറുത്ത നിറത്തിലുള്ള ഡോട്ടുകൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തിൽ ഉണ്ടാകാം അവയെല്ലാം മാറ്റുന്നതിന് വേണ്ടി ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ടെക്നോളജുകളും ഉണ്ട്. എന്നാൽ അത് നമ്മുടെ ചർമ്മത്തെ ഏത് രീതിയിൽ ബാധിക്കും എന്ന് നമുക്ക് ഉറപ്പു പറയാൻ സാധിക്കില്ല.
എന്നാൽ യാതൊരു തരത്തിലും സൈഡ് എഫക്റ്റ് ഇല്ലാതെ നമുക്ക് ഇത്തരത്തിൽ വേണ്ടാത്ത മറുകുകൾ കളയാൻ വീട്ടിൽ തന്നെ ഒരു കിടിലൻ ടിപ്പ് ചെയ്യാം സാധാരണ എല്ലാവർക്കും ചില മറുകുകൾ വളരെ ഭംഗി നൽകുന്നതായിരിക്കും എന്നാൽ ചിലർക്ക് അത് ഒട്ടും തന്നെ ഇഷ്ടമുള്ള കാര്യമായിരിക്കില്ല അങ്ങനെയുള്ളവർക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനുവേണ്ടി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ഉരുളൻ കിഴങ്ങ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും ഒരു വലിയ കഷണം ഇഞ്ചി കഷണങ്ങളാക്കി അരിഞ്ഞതും ഇട്ടുകൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതാണ് നമുക്ക് ആവശ്യമുള്ള പേസ്റ്റ് ഇത് നിങ്ങളുടെ ശരീരത്തിലുള്ള അനാവശ്യമായ മറുക്കറുത്ത നിറത്തിലുള്ള ഡോട്ടുകൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ തേച്ചു കൊടുക്കുക.
ശേഷം ഉണങ്ങി കഴിയുമ്പോൾ തുടച്ചു മാറ്റുക. അതുപോലെ തന്നെ ശരീരത്തിലെ അനാവശ്യമായ രോമങ്ങൾ കളയുന്നതിനും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് അപ്പോൾ മൂന്നു കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും എല്ലാവരും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ. Credit : Kairali health