മീൻ ഉപയോഗിച്ചിട്ടുള്ള പലതരത്തിലുള്ള വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് പക്ഷേ അത് ഉണ്ടാക്കുന്നതിനും മീൻ വൃത്തിയാക്കി എടുക്കുന്നതിനും എല്ലാവർക്കും മടിയായിരിക്കും കൂടുതൽ ചിദംബൽ ഉള്ള മീനുകൾ ആണെങ്കിൽ ആർക്കും തന്നെ മീൻ വൃത്തിയാക്കാൻ താല്പര്യം ഉണ്ടാകില്ല.
പലപ്പോഴും ഈ ചിതബലുകൾ നമ്മുടെ ദേഹത്തും വസ്ത്രങ്ങളിലും പട്ടി പിടിക്കുകയും പിന്നീട് അതിന്റെ മണം പോകാതെ ഇരിക്കുകയും ചെയ്യും എന്നാൽ ഇനി ഫലപ്രദമായ രീതിയിൽ എങ്ങനെയാണ് മീൻ വൃത്തിയാക്കുന്നത് എന്ന് നോക്കാം അതിനു വേണ്ടി നമുക്ക് ഒരു ചീർപ്പാണ് ആവശ്യമുള്ളത്. ആദ്യം ചിതമ്പലുള്ള മീൻ എടുക്കുക.
ശേഷം ഉപയോഗിച്ചുകൊണ്ട് ഉരച്ച് കൊടുക്കുക ഒട്ടും തന്നെ പുറത്തേക്ക് തെറിക്കാതെ എല്ലാം ക്ലീനായി കിട്ടുന്നത് കാണാം. അതിനുശേഷം സാധാരണ പോലെ തന്നെ കത്രിക ഉപയോഗിച്ചുകൊണ്ട് അതിന്റെ വാല്‍ഭാഗവും വയറുഭാഗവും എല്ലാം കളഞ്ഞ് തലയും കളഞ്ഞ ക്ലീൻ ചെയ്ത് എടുക്കാം.
ചെറിയ കുട്ടികൾക്കെല്ലാം ഇതുപോലെ ചീർപ്പ് കൊടുത്ത ചിതമ്പൽ കളയാൻ കൊടുക്കുകയാണെങ്കിൽ അത് കഴിഞ്ഞിട്ടുള്ള മുറിക്കലുകൾ നിങ്ങൾക്ക് ചെയ്യാവുന്നതേയുള്ളൂ. കത്രിക ആയതുകൊണ്ട് കുട്ടികൾക്ക് ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടുന്നതും ആയിരിക്കും. എല്ലാവരും തന്നെ ഇതുപോലെ ചെയ്തു നോക്കൂ. Credit : Ansi’s Vlog