ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന നടുവേദന കഴുത്ത് വേദന എന്നിവ. പലതരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്ക് പലതരത്തിൽ ആയിരിക്കും വേദനകൾ അനുഭവപ്പെടുന്നത് അതിനായി നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു റെമഡിയാണ് പറയാൻ പോകുന്നത്. അതിനായി നമുക്ക് ആദ്യം തന്നെ ചെറുനാരങ്ങയാണ് വേണ്ടത് നല്ലതുപോലെ പഴുത്ത ചെറുനാരങ്ങ തന്നെ എടുക്കുക .
ശേഷം അത് മുറിച്ച് എടുക്കുകയോ അല്ലെങ്കിൽ ചെറുതായി അരിഞ്ഞ് എടുക്കുകയോ ചെയ്യാം ശേഷം ഏതെങ്കിലും ഒരു കോട്ടൺ തുണി എടുക്കുക നല്ല വൃത്തിയുള്ള തുണി തന്നെ എടുക്കേണ്ടതാണ് ശേഷം അതിലേക്ക് നാരങ്ങാ കമിഴ്ത്തി വെച്ചതിനുശേഷം കിഴി പോലെ കെട്ടുക. അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് വേപ്പെണ്ണയോ അല്ലെങ്കിൽ മുറിവെണ്ണയോ ഒഴിക്കുക .
ചട്ടി എടുക്കുമ്പോൾ ഇരുമ്പ് ചട്ടി തന്നെ ഉപയോഗിക്കേണ്ടതാണ് ശേഷം അത് നല്ലതുപോലെ ചൂടാക്കുക ചെറിയ ചൂടായി വരുമ്പോൾ നമ്മൾ തയ്യാറാക്കിയ നാരങ്ങ അതിലേക്ക് മുക്കി പിടിക്കുക. നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി എം കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. പൊക്കിപ്പിടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നാരങ്ങയുടെ ഭാഗത്ത് നിറമെല്ലാം ചെറുതായി മാറി വരുന്നത് കാണാം.
അതിനുശേഷം ചെറിയ ചൂടോടുകൂടി തന്നെ വേദനയുള്ള ഭാഗത്ത് നല്ലതുപോലെ പിടിക്കുക നിങ്ങൾ ഇത് തുടർച്ചയായി ഒരു 15 മിനിറ്റ് ചെയ്യേണ്ടതാണ് ദിവസത്തിൽ ഒരു പ്രാവശ്യം ചെയ്താലും മതി തുടർച്ചയായ ദിവസങ്ങളിൽ ചെയ്യുമ്പോൾ വേദന കുറഞ്ഞു വരുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഇത് നിങ്ങൾക്ക് മാറ്റിയെടുക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips